"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<font size=6><center>'''മികവിനുള്ള അംഗീകാരം ''' </center></font>

'''സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ  ഫാത്തിമത്തുൽ നിദ ടി.കെ.പി. A ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം  സ്ഥാനവും A ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട്‌പേരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംഭബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു.  രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ..ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ  

[[പ്രമാണം:Akd5.png|ലഘുചിത്രം|നടുവിൽ|500px]]
[[പ്രമാണം:Akd6.png|ലഘുചിത്രം|നടുവിൽ|500px]]
<font size=5><center>'''മിന്നുന്ന വിജയം''' </center></font>

മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്താ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.

1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676003" എന്ന താളിൽനിന്ന് ശേഖരിച്ചത്