"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
===കേരളപ്പിറവി ദിനത്തിൽ പ്രദർശനം സംഘടിപ്പിച്ചു ===
===കേരളപ്പിറവി ദിനത്തിൽ പ്രദർശനം സംഘടിപ്പിച്ചു ===
[[പ്രമാണം:Kerala Piravi at GGHSS Kalladathur.jpg|thumb|പ്രദർശനത്തിൽ നിന്ന്]]
[[പ്രമാണം:Kerala Piravi at GGHSS Kalladathur.jpg|thumb|പ്രദർശനത്തിൽ നിന്ന്]]
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്ക്കൂളിലെ ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കേരളത്തെക്കുറിച്ചുളള ചാർട്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. റോസ്ലിയ എമ്മാനുവൽ, പി.ദിവാകരൻ, സൂര്യ മനു, ജംഷീല, അബ്ദുൾ കരിം, റമീന, താജിഷ് ചേക്കോട്, ഷിജു.ഇ, ബിന്ദുമോൾ, രൂപേഷ്.ടി.എം എന്നിവർ നേതൃത്വം നൽകി.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2019 നബംബർ 1ന് പ്രദർശനം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്ക്കൂളിലെ ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കേരളത്തെക്കുറിച്ചുളള ചാർട്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. റോസ്ലിയ എമ്മാനുവൽ, പി.ദിവാകരൻ, സൂര്യ മനു, ജംഷീല, അബ്ദുൾ കരിം, റമീന, താജിഷ് ചേക്കോട്, ഷിജു.ഇ, ബിന്ദുമോൾ, രൂപേഷ്.ടി.എം എന്നിവർ നേതൃത്വം നൽകി.
 
===അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്===
===അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്===
[[പ്രമാണം:അമ്മമാർക്കുള്ള ഐടി ക്ലാസ് ഉദ്ഘാടനം.jpg|thumb|അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:അമ്മമാർക്കുള്ള ഐടി ക്ലാസ് ഉദ്ഘാടനം.jpg|thumb|അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675575" എന്ന താളിൽനിന്ന് ശേഖരിച്ചത്