"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എസ്.ആലുവ (മൂലരൂപം കാണുക)
11:54, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| സ്ഥാപിതവർഷം=1 998 | | സ്ഥാപിതവർഷം=1 998 | ||
| സ്കൂൾ വിലാസം= കീഴ്മാട്,തോട്ടുമുഖം.പി.ഒ<br/> | | സ്കൂൾ വിലാസം= കീഴ്മാട്,തോട്ടുമുഖം.പി.ഒ<br/>ആലുവ | ||
| പിൻ കോഡ്= 683105 | | പിൻ കോഡ്= 683105 | ||
| സ്കൂൾ ഫോൺ= 04842623673 | | സ്കൂൾ ഫോൺ= 04842623673 | ||
| സ്കൂൾ ഇമെയിൽ= ghs30mrs@gmail.com | | സ്കൂൾ ഇമെയിൽ= ghs30mrs@gmail.com | ||
| സ്കൂൾ വെബ് സൈറ്റ് | | സ്കൂൾ വെബ് സൈറ്റ് | ||
| ഉപ ജില്ല= | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം=സർക്കാർ | | ഭരണം വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| | | പഠന മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=240 | ||
| പെൺകുട്ടികളുടെ എണ്ണം=0 | | പെൺകുട്ടികളുടെ എണ്ണം=0 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 240 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ഷീല കെ എസ് | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജയരാജൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജെയ്സൺ | | പി.ടി.ഏ. പ്രസിഡണ്ട്= ജെയ്സൺ | ||
| സ്കൂൾ ചിത്രം= MRS_Aluva.jpg|250px] | | | സ്കൂൾ ചിത്രം= MRS_Aluva.jpg|250px] | | ||
വരി 39: | വരി 39: | ||
== ആമുഖം == | == ആമുഖം == | ||
1998 ഒക്‌ടോബർ 5-ാ തീയതി ആലുവ യൂ.സി. കോളേജിനടുത്തുള്ള കെട്ടിടത്തിൽ ഈ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 5-ാ ക്ലാസിൽ 30 വീദ്യാർത്ഥികളുമായി തുടങ്ങി ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്ലസ് ടൂ തലം വരെയുള്ള കുട്ടികൾ ഉണ്ട്. 35 കുട്ടികൾ വീതമാണ് ഓരോക്ലാസിലും അംഗസംഖ്യ നിജപ്പെടുത്തിയിരുക്കുന്നത്. 2008-2009 അധ്യയനവർഷമാണു ആദ്യമായി ഹയർ സെക്കന്ററി ആരംഭിച്ചത്. ആനുവദിച്ച ഗ്രൂപ്പ് ബയോളജി, കെമിസ്‌ട്രി, ഫിസിക്, | 1998 ഒക്‌ടോബർ 5-ാ തീയതി ആലുവ യൂ.സി. കോളേജിനടുത്തുള്ള കെട്ടിടത്തിൽ ഈ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 5-ാ ക്ലാസിൽ 30 വീദ്യാർത്ഥികളുമായി തുടങ്ങി ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്ലസ് ടൂ തലം വരെയുള്ള കുട്ടികൾ ഉണ്ട്. 35 കുട്ടികൾ വീതമാണ് ഓരോക്ലാസിലും അംഗസംഖ്യ നിജപ്പെടുത്തിയിരുക്കുന്നത്. 2008-2009 അധ്യയനവർഷമാണു ആദ്യമായി ഹയർ സെക്കന്ററി ആരംഭിച്ചത്. ആനുവദിച്ച ഗ്രൂപ്പ് ബയോളജി, കെമിസ്‌ട്രി, ഫിസിക്,, മാത്സ് ആണ്. പട്ടികജാതി പട്ടികവർഗ്ഗം, 10% ജനറൽ വീഭാഗത്തിൽ പെടുന്ന കുട്ടികൾക്കും ഇവിടെ അഡ്‌മിഷൻ കൊടുക്കുന്നു. പ്രവേശന പരീക്ഷനടത്തിയാണ് ഇവിടെ കുട്ടികൾക്ക് പ്രവേഷശനം നടത്തുന്നത്. ജില്ലാ കളക്‌ടർ ചെയർമാനും ജില്ലാ പട്ടികജാതി വികസ ഓഫീസർ കൺവീനറുമായ ഭരണ സമിതിയാണു ഈ സ്‌കൂളിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പിദ്യാർത്ഥികൾക്ക് ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവർക്ക് നൽകുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങൾ, യൂണിഫോം, ഷൂസ്, എന്നിവയുടെ ചെലവുമുഴുവൻ സർക്കരാണുവഹിക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും മാനേജർ -കം - ട്യൂട്ടർ സെവനം അനുഷ്‌ഠിക്കുന്നു. | ||
ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ | ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ ഒരു ലൈബ്രറി പ്രവർത്തിയ്‌ക്കുന്നു. സയൻസ് ലാബ് ഹൈസ്‌കൂളിനും, ഹയർസെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയൻസ് ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്. | ||
ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവയ്‌ക്കായി ഒരു | ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവയ്‌ക്കായി ഒരു സീനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ട്. യുവജനോത്സവവേദികളിലും, കായിക മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് എല്ലാ വർഷവും സമ്മാനങ്ങൾ മേടിക്കാറുണ്ട്. 2006-2007 മാർച്ചിലെ എസ്. എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ ഗ്രേഡ് നേടിയ MRS സ്‌കൂളിനുള്ള ട്രോഫി ആലുവ MRS നാണു ലഭിച്ചത്. 2007-08, 2008-09 എന്നീവർഷങ്ങളിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ 100% വീജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള ട്രോഫിയും ഈ സ്‌കൂളിനു ലഭിച്ചു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
=='''UP School.''===='' High School,''===='' Higher Secondary School''== | =='''UP School.''===='' High School,''===='' Higher Secondary School''== | ||
വരി 66: | വരി 66: | ||
റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. | |||
ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | |||
കംപ്യൂട്ടർ ലാബ് | കംപ്യൂട്ടർ ലാബ് | ||
അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. | ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാനുതകുന്ന രീതിയിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് ആലുവ എം. ർ. എസിലെ കുട്ടികൾ ക്കുള്ളത്.അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. കൂടാതെ മത്സരാധിഷ്ഠിത രീതിയിൽ ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്, ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളം തുടങ്ങിയവയും നടത്തിവരുന്നു. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 77: | വരി 77: | ||
</gallery> | </gallery> | ||
== | == | ||
""'''2019 ഓഗസ്റ്റ് 15 നു എറണാകുളം ജില്ലാ ആസ്ഥാനത്തു നടന്ന സ്വതന്ത്ര ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ M.R.S. ആലുവ S.P.C. പ്ലാറ്റൂണിനും | ""'''2019 ഓഗസ്റ്റ് 15 നു എറണാകുളം ജില്ലാ ആസ്ഥാനത്തു നടന്ന സ്വതന്ത്ര ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ M.R.S. ആലുവ S.P.C. പ്ലാറ്റൂണിനും പ്ലാറ്റൂൺ ലീഡർ വിനീത് വി ഗോപാൽ,പരിശീലകരായ അജിൽ കുമാർ, ഉദയകുമാർ , C P O ബാബു കോടംവേലിൽ എന്നിവർക്കും അഭിനന്ദനങ്ങൾ''''''' ""== | ||
== | == | ||
'''''''''♥2012 മുതൽ 2019 വരെ തുടർച്ചയായി എസ്. എസ്. എൽ. സിക്ക് 100 ശതമാനം വിജയം കൈവരിച്ചു വരുന്നു♥.''' == | '''''''''♥2012 മുതൽ 2019 വരെ തുടർച്ചയായി എസ്. എസ്. എൽ. സിക്ക് 100 ശതമാനം വിജയം കൈവരിച്ചു വരുന്നു♥.''' == | ||
വരി 86: | വരി 86: | ||
2015 - H S 100% H S S - 94% | 2015 - H S 100% H S S - 94% | ||
2016 - H S 100% H S S - 94% | 2016 - H S 100% H S S - 94% | ||
2017- HS 100% HSS - | 2017- HS 100% HSS - 96% | ||
2018 - HS 100% HSS - 97% | 2018 - HS 100% HSS - 97% | ||
2019 - Hs 100% HSS 100% | 2019 - Hs 100% HSS 100% | ||
=="" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷീലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ . ജയരാജൻ പുതിയ വിദ്യാർത്ഥികളെ അക്ഷര ലോകത്തേക്ക് പുസ്തകം നൽകി സ്വീകരിച്ചു .ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ കൈവരിച്ച 100 % വിജയത്തിന് സീനിയർ സൂപ്രണ്ട് ശ്രീ അൻവർ അഭിനന്ദനം രേഖപ്പെടുത്തി തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു . | =="" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷീലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ . ജയരാജൻ പുതിയ വിദ്യാർത്ഥികളെ അക്ഷര ലോകത്തേക്ക് പുസ്തകം നൽകി സ്വീകരിച്ചു .ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ കൈവരിച്ച 100 % വിജയത്തിന് സീനിയർ സൂപ്രണ്ട് ശ്രീ അൻവർ അഭിനന്ദനം രേഖപ്പെടുത്തി തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു . |