"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

'''<font color ="#51200B"> <strong><font size =6">
==<font color="#E8307C"> <font size =6"> </font >==
 
"'സിസ്റ്റർ മേരി അഗസ്റ്റിന്റെ"' നേതൃത്വത്തിൽ നടത്തപ്പെടുന്ന ഐടി ക്ലബ്ബ് ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നൽകുന്നു. ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു. ജൂൺ, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ (മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം) നടത്തി. അർഹരായവരെ ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു
'''സിസ്റ്റർ മേരി അഗസ്റ്റിന്റെ''' നേതൃത്വത്തിൽ നടത്തപ്പെടുന്ന ഐടി ക്ലബ്ബ് ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നൽകുന്നു. ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു. ജൂൺ, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ (മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം) നടത്തി. അർഹരായവരെ ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു
സബ്ജില്ല ഐടി മേളയിൽ മൾട്ടിമീഡിയ പ്രെസൻറ്റേഷൻ, ഡിജിറ്റൽ  പെയിൻറിംഗ്,  ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡും ഐടി പ്രൊജക്റ്റിൽ  സെക്കൻഡ് എ ഗ്രേഡും വെബ്പേജ് ഡിസൈനിംഗിൽ എ  ഗ്രേഡും നേടി 46 പോയിൻറു കളോടെ  ഓവറോൾ നേടി.  ജില്ലാതലത്തിൽ  ഡിജിറ്റൽ പെയിൻറിംഗ് ഫസ്റ്റ് എ ഗ്രേഡ്  ഐടി ക്വിസ് സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി. തുടർന്ന് നടന്ന സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.

<gallery>
<gallery>
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651201" എന്ന താളിൽനിന്ന് ശേഖരിച്ചത്