ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട് (മൂലരൂപം കാണുക)
19:31, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് േദവരു ശന്കരു ദാനം ചെയ്തഭൂമിയില് ഒരു പ്രൈയ്മറി സ്കൂളായി ആരംഭിച്ചു.തുടര്‍ന്ന് ഒരു എലിെമന്ററിസ്കൂളായി പരിവര്‍ത്തനംെചയ്തു. ക്രമേണ ഇത് VII-ാം സ്ററാന്‍ഡ്വേര്‍ഡ് വരെയുള്ള ഒരു മിഡില്‍സ് കൂളായി ഉയര്‍ത്തപ്പെട്ടു. | |||
കരീപ്ര,നെടുമ്പന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൂള്‍ ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്രിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു. | |||
1950-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപെട്ടു. കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തില്‍ ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു. | |||
സ്കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷം 1976 ജനുവരിയില്‍ അന്നത്തെ കേരള ഗവര്‍ണര്‍ ശ്രീ.എന്‍.എന്‍.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വര്‍ണ്ണോജ്ജ്വലമായചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്. | |||
1990 ആഗസ്ത് മാസം ഈ സ്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ആരംഭിച്ച 16 സയന്‍സ് ബാച്ച്സ്കൂളുകളില്‍ കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ആദ്യ പ്ളസ്റ്റൂ സ്കൂളുകളില്‍ ഒന്നാണിത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |