"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ (മൂലരൂപം കാണുക)
00:01, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 102: | വരി 102: | ||
കൃത്യമായ ഇടവേളകളിൽ ക്ലാസ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ പഠനനേട്ടങ്ങളും ഉല്പന്നങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.ഓരോ ക്ലാസിലും രണ്ട് ക്ലാസ് പി ടി എ പ്രതിനിധികൾ വീതം തെരഞ്ഞെടുക്കപ്പെടുന്നു. | കൃത്യമായ ഇടവേളകളിൽ ക്ലാസ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ പഠനനേട്ടങ്ങളും ഉല്പന്നങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.ഓരോ ക്ലാസിലും രണ്ട് ക്ലാസ് പി ടി എ പ്രതിനിധികൾ വീതം തെരഞ്ഞെടുക്കപ്പെടുന്നു. | ||
=====ജാഗ്രതാസമിതി ===== | =====ജാഗ്രതാസമിതി ===== | ||
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേരളസർക്കാർ രൂപംകൊടുത്ത സമിതിയാണ് ജാഗ്രതാസമിതി. | |||
സ്കൂളിൽ ഇതിന്റെ ലക്ഷ്യം കുട്ടികൾ സ്കൂളിലും കുടുംബങ്ങളിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും ചൂഷണങ്ങളും ശ്രദ്ധയിൽ കൊണ്ടു വരിക,അവയെ നേരിടാൻ കുട്ടികളെ സഹായിക്കുക എന്നിങ്ങനെയാണ്.ഒരു സ്കൂൾ തല കണ്വീനർക്കു പുറമെ ഓരോ ക്ലാസിലും ജാഗ്രതാസമിതി കൺവീനർമാരുണ്ട്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |