"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ (മൂലരൂപം കാണുക)
20:24, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 82: | വരി 82: | ||
===== സ്കൂൾ പാർലമെന്റ് ===== | ===== സ്കൂൾ പാർലമെന്റ് ===== | ||
ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പു വഴി സ്കൂൾ ലീഡർ, എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുകയും പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു. | ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പു വഴി സ്കൂൾ ലീഡർ, എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുകയും പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു. | ||
===== ക്ലാസ് സഭ ===== | |||
ഓരോ ക്ലാസിലും സെക്രട്ടറി, സ്പീക്കർ, pro, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, കായികമന്ത്രി, കലാസാംസ്കാരികമന്ത്രി, ഐടി മന്ത്രി, സൗന്ദര്യവല്കരണമന്ത്രി എന്നിവരടങ്ങുന്ന ഒരു ക്ലാസ് സഭ നിലവിലുണ്ട്. മാസത്തിൽ രണ്ടു തവണ ക്ലാസ് സഭ കൂടുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുകയും ചെയ്യുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |