Jump to content
സഹായം
"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
ഹൈസ്കൂളിനും യു.പിക്കും  കമ്പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീ‍ഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും  കമ്പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീ‍ഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== SSLC വിജയം ==
== SSLC വിജയം ==
2012-13, 2013-14, 2014-15, 2015-16 എന്നീ വർഷങ്ങളിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.
2012-13, 2013-14, 2014-15, 2015-16, 2016-17, 2017-18, 2018-19 എന്നീ വർഷങ്ങളിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.
== FULL A+ ==
== FULL A+ ==
2010-11 - അനു ട്രീസാ രാജു ,മായ സെബാസ്റ്റ്യൻ
2010-11 - അനു ട്രീസാ രാജു , മായ സെബാസ്റ്റ്യൻ
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റർ
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റർ
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2014-15 - വിജയ് പി.എം, ദർപ്പൺ ജോൺസൻ, ആഗ്നസ് പി.എസ്
2014-15 - വിജയ് പി.എം, ദർപ്പൺ ജോൺസൻ, ആഗ്നസ് പി.എസ്
2015-16 - അനിൽ പോൾ രാജു, ബാസ്റ്റിൻ അരഞ്ഞാണിയിൽ, എബിൻ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോർജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാർ,
2015-16 - അനിൽ പോൾ രാജു, ബാസ്റ്റിൻ അരഞ്ഞാണിയിൽ, എബിൻ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോർജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാർ
2016-17 - ആൽഫിൻ ഡേവിസ് പോമി, ബി. വിഷ്ണു നാരായണൻ, ജോർജ് ബിജു, കിരൺ ആർ, വിഥുൻ ഷാജി, ആൻമരിയ ജോസഫ്, അൻസാ ടോമി, ആവണി ദിനേശ്, ബിസ്റ്റ ജോഷി, ഗൗരിപ്രിയ റെജി, ജോമോൾ മാത്യു
2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ജോറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി.ജില്ലാഗണിതശാസ്ഥ്രമേളയിൽ കുമാരി ബിസ്റ്റാ ജോഷി ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ് സാജു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദർ ചാർട്ടിൽ മൂന്നാം സ്ഥാനവും നേടി.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
2016-17-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി ബിസ്റ്റാ ജോഷി ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ സാജു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദർ ചാർട്ടിൽ മൂന്നാം സ്ഥാനവും നേടി.
2017-18-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി സ്റ്റെമി സ്റ്റീഫൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി.
2018-19-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി പെനീന ലീനസ് ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി അനന്യ ബാബു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും നേ‍ടി.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ'''''
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ'''''
2014-15 - ദർപ്പൺ ജോൺസൻ,(അദർ ചാർട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വർക്കിംഗ് മോഡൽ - എ ഗ്രേഡ് )
2014-15 - ദർപ്പൺ ജോൺസൻ,(അദർ ചാർട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വർക്കിംഗ് മോഡൽ - എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പർ ചാർട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പർ ചാർട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2017-18- കുമാരി സ്റ്റെമി സ്റ്റീഫൻ (ഗെയിംസ് -എ ഗ്രേഡ് )
2018-19- കുമാരി പെനീന ലീനസ് (ഗെയിംസ്-എ ഗ്രേഡ് ), കുമാരി അനന്യ ബാബു (നമ്പർ ചാർട്ട് -എ ഗ്രേഡ്
വരി 176: വരി 184:
(1-4-2007 - 31-3-2010)
(1-4-2007 - 31-3-2010)
|2010-2012
|2010-2012
|സി. ആലീസ്  S.A.B.S
|സി. ആലീസ്  S.A.B.S
(1-4-2010 - 31-3-2012)
(1-4-2010 - 31-3-2012)
|2012-
|2012-2019
|സി. മരിയറ്റ് ചെറിയാൻ S.A.B.S
|സി. മരിയറ്റ് ചെറിയാൻ S.A.B.S
(1-4-2012 -         )
(1-4-2012 - 31-05-2019      )
|2019 -
|സി. ലാലി മാത്യു S.A.B.S
(1-6-2019 -      )
268
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640834" എന്ന താളിൽനിന്ന് ശേഖരിച്ചത്