"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
[[പ്രമാണം:42021 3019817.jpg|thumb|വെർട്ടിക്കൽഗാർഡൻ]]
[[പ്രമാണം:42021 3019817.jpg|thumb|വെർട്ടിക്കൽഗാർഡൻ]]
[[പ്രമാണം:42021 910678.jpg|thumb|വെർട്ടിക്കൽഗാർഡൻ..........]]
[[പ്രമാണം:42021 910678.jpg|thumb|വെർട്ടിക്കൽഗാർഡൻ..........]]
<font size=6><center>'''സയൻസ് ലാബ് '''</center></font size>
'''പ്ലസ് ടു  തലം  വരെയുള്ള കുട്ടികൾക്ക് ഫിസിക്സ് ,കെമിസ്ട്രി ,ബിയോളജി വിഷങ്ങൾ കൈകര്യം ചെയ്യാൻ പറ്റുന്ന    തരത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും സയൻസ് ലാബിലുണ്ട് .വിഷയം തിരിച്ചു പരീക്ഷണ ഉപകരണങ്ങൾ ,കെമിക്കലുകൾ ഇവ അടുക്കി  വച്ചിട്ടുണ്ട് .വിവിധന ഇനം മാഗ്നെറ്റുകൾ ,ലെൻസുകൾ, മീററുകൾ  കളർ ഡിസ്‌ക്കുകൾ ,സിമ്പിൾ പെൻഡുലം ,സ്‌ക്രൂ ഗേജ് ,സ്പ്രിങ് ബാലൻസ് ,സോണോ മീറ്റർ ,ഗാൽവനോസ്കോപ്പ്    ,ടെലെസ്കോപ്പ തുടങ്ങിയവയും ഹൈസ്കൂൾ തലത്തിലുള്ള എല്ലാ പരീക്ഷണങ്ങളും ചെയ്യുവാനാവശ്യമുള്ള സാമഗ്രികളും  ഫിസിക്സ് വിഭാഗത്തിലുണ്ട് .ബ്യുററ്റുകൾ ,പിപ്പറ്റുകൾ ,റൗണ്ട് ബോട്ടം ഫ്‌ളാസ്‌ക്കുകൾ ഫ്ലാസ്ക് കലോറി മീറ്റർ ,ഫ്രാക്ഷണൽ ഡിസ്റ്റില്ലഷൻ യൂണിറ്റ് ,സിമ്പിൾ ഡിസ്റ്റില്ലഷൻ യൂണിറ്റ് ,ക്രോമാറ്റോഗ്രാഫിക് ചേംബർ ,കൺവെൻഷനൽ  സെൻട്രി ഫ്യൂജ് അപ്പാരറ്റസ്  തുടങ്ങിയ ഉപകരണങ്ങളും  കെമിസ്ട്രി വിഭാഗത്തിൽ സജ്ജമാണ് .സിമ്പിൾ ,കോമ്പൗണ്ട് മൈക്രോസ്കോപ്പ് ,മോഡലുകൾ ,കെമിക്കലുകൾ ,വിവിവിധതരം സ്‌റ്റെയ്‌നുകൾ ,സ്പെസിമെനുകളുടെ ശേഖരം ,അൻപതിൽ പരം പെർമനെന്റ്  സ്ലൈഡുകൾ ,ഹെർബെറിയും ഷീറ്റുകളുടെ ശേഖരം തുടങ്ങിയ അവശ്യ വസ്തുക്കൾ ബയോളജി ലാബിലുണ്ട് .സയൻസ് ലാബിനു പുറമെ ഇവ സൂക്ഷിക്കാനായി ഒരു സ്റ്റോക്ക് റൂം കൂടിയുണ്ട് .സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങളുടെ വിഡിയോകൾ ,ഡോക്യൂമെന്ററികൾ തുടങ്ങിയവ കാണിക്കാനായി പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവ ഉണ്ട് .കുട്ടികൾക്ക് കാണുന്നതിനായി വിവിധ ശാസ്ത്രഞ്ജൻമാരുടെ ചിത്രങ്ങൾ ചുമരിൽ ഒട്ടിച്ചിട്ടുണ്ട് .പാഠപുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രവർത്തങ്ങൾ ചെയ്യാൻ കുട്ടികൾക്ക് ലാബിൽ സൗകര്യം നൽകുന്നു .കൂടാതെ പ്രൊജെക്ടുകൾ ചെയ്യുന്നതിനുള്ള അവസരങ്ങളും കുട്ടികൾക്കുണ്ട് .ഓരോ വിഷയവുമായി ബന്ധപ്പെട്ടു ക്ലാസ് എടുക്കുന്ന അധ്യാപകർക്ക് ലോഗ് ബുക്, ,പരീക്ഷണ സാമഗ്രികൾ കൈകാര്യം ചെയ്യുമ്പോൾ രേഖപ്പെടുത്താൻ ഇഷ്യൂ രജിസ്റ്ററും ഉണ്ട് .പുതുമയുള്ള വിവിധ ഇനം പരീക്ഷണങ്ങൾ ,പ്രൊജെക്ടുകൾ ,തുടങ്ങിടവ ചെയ്യാനായുള്ള ആസൂത്രങ്ങൾ നടന്നു വരുന്നു'''


==ജൈവവൈവിധ്യ കോൺഗ്രസ്==
==ജൈവവൈവിധ്യ കോൺഗ്രസ്==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640590" എന്ന താളിൽനിന്ന് ശേഖരിച്ചത്