"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=='''ഡിജിറ്റൽ മാഗസിൻ 2019'''==
=='''ഡിജിറ്റൽ മാഗസിൻ 2019'''==
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:3px solid red; background-image:-webkit-radial-gradient(white, #white); font-size:98%; text-align:justify; width:90%; color:black;">
'''<center><big>ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം</big></center>'''
[[പ്രമാണം:28012 LK 16be.jpeg|thumb|right|200px|<center>മരിയ റെജി സമ്മാനം ഏറ്റുവാങ്ങുന്നു</center>]]                               
പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ [https://schoolwiki.in/%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%B0%E0%B4%82_%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%B5%E0%B5%86%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ] വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിച്ച മരിയയുടെ '''ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും''' എന്ന ലേഖനം സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ന്യൂസ് റിപ്പോർട്ടിംഗ് ടീം അംഗം കൂടിയാണ് മരിയ റെജി.
</div>

'''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]'''

വരി 20: വരി 31:

<p align=justify>2019 ജനുവരി 29 ന് സ്ക്കൂൾ വിക്കിയിൽ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]'''ഡിജിറ്റൽ മാഗസിൻ അപ്‌ലോഡ് ചെയ്തു. ജനുവരി 30 ന് പുതിയ പേജ് സൃഷ്ടിച്ച് ലിങ്കും മാഗസിന്റെ നിർമ്മാണ പ്രവർത്തനറിപ്പോർട്ടും ചേർത്തു.

{|class="wikitable"
{|class="wikitable"
!ക്രമ നമ്പർ!!വർഷം!!മാഗസിന്റെ പേര്
!ക്രമ നമ്പർ!!വർഷം!!മാഗസിന്റെ പേര്
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638390" എന്ന താളിൽനിന്ന് ശേഖരിച്ചത്