"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 225: വരി 225:
'''<big><big>ലഹരിക്കെതിരെ.......</big></big>'''''
'''<big><big>ലഹരിക്കെതിരെ.......</big></big>'''''


സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്.  കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്.  കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.




733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636642" എന്ന താളിൽനിന്ന് ശേഖരിച്ചത്