"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.  
വാഴൂര്‍ പുളിക്കല്‍ കവലക്കു സമീപം സെന്റ് പോള്സ് മൗണ്ടില്‍ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പെട്ടതാണ്. 1956 ജൂണ്‍ 14 ന് പഴയ ആറാം സ്റ്റാന്ഡേര്‍ഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജര്‍ 1958 ജൂണില്‍ ഇതോരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തിയെങ്കിലും 1964 ജൂണ്‍ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേര്‍ഡ് ആരംഭിക്കുവാന്‍ സാധിച്ചത്  1966 ല്‍ പൂര്‍ണ്ണ ഹൈസ്ക്കൂളായി 1967  മാര്‍ച്ചില്‍ പത്താം സ്റ്റാന്‍ഡേര്‍ഡിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതല്‍ക്കുതന്നെ ഇവിടെ എസ് എസ് എല്‍ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിര്‍ത്തിപ്പോരുന്നുണ്ട് . 1981 ല്‍ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്
1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ‍ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍  ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ  രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അ‍ഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു.
 
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/63611" എന്ന താളിൽനിന്ന് ശേഖരിച്ചത്