"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
അപ്പർ പ്രൈമറി കുട്ടികൾക്ക് ഹിന്ദി ഭാഷ കൂടുതൽ എളപുമാകാനും ഹിന്ദിയോടുള്ള താല്പട്യം വർദ്ധിപ്പിക്കാനുമായി ജനുവരി 17,18 തിയ്യതികള്ൽ സുരീലി ഹിന്ദി എന്ന പരിപാടി നടത്തുയുണ്ടായി. രസകരമായ കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും നടത്തിയ ഈ പ്രോഗ്രാം വളരെ വിജയകരമായിരുന്നു.

== <b><font size="5" color=" #990000">ഗാന്ധിജയന്തി</font></b> ==   
== <b><font size="5" color=" #990000">ഗാന്ധിജയന്തി</font></b> ==   
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇക്കൊല്ലവും ഗാന്ധിജയന്തി പൂർവ്വാധികം ഭംഗിയോടെ ആഘോഷിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചെറുകഥകളും സന്ദേശങ്ങളും കുട്ടികളുമായി പങ്കുവെച്ചു. ക്ലാസ്സ് മുറികളും സ്കൂൾ അങ്കണവും വൃത്തിയാക്കി. ഗാന്ധിജിയുടെ ജീവിതരീതി പ്രചരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഒരുറാലി നടത്തി.
[[പ്രമാണം:22076 gandhi.jpg|ലഘുചിത്രം]]

== <b><font size="5" color=" #990000">പഠന വിനോദയാത്ര</font></b> ==
== <b><font size="5" color=" #990000">പഠന വിനോദയാത്ര</font></b> ==
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632745" എന്ന താളിൽനിന്ന് ശേഖരിച്ചത്