"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:
== <b><font size="5" color=" #990000">പഠനോത്സവം</font></b> ==
== <b><font size="5" color=" #990000">പഠനോത്സവം</font></b> ==
​ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കാണികളുടെ എണ്ണം കുറവായിരുന്നെങ്കിലും യു പി വിഭാഗത്തിലെ എല്ലാ കുട്ടികളും ഈ ഉത്സവത്തിന്റെ ഭാഗമായി.

== <b><font size="5" color=" #990000">കോർണർ പി ടി എ</font></b> ==
ശ്രീ ശാരദയുടെ ഈ വർഷത്തെ കോർണർ പി ടി എ ഫെബ്രുവരി രണ്ടിന് ചിറ്റിലപ്പിള്ളി സെന്ററിൽ ശ്രീ ഗോപാലപ്പിഷാരടിയുടെ വസതിയിൽ വെച്ചു നടന്നു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ആയിരുന്നു. പി ടി എ അംഗങ്ങളും രക്ഷിതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികൾ കവിതകൾ, ഗാനങ്ങൾ, നൃത്തം, നാടകം,എന്നിവ അവതരിപ്പിച്ചു. സംഗീതാധ്യാപിക ശ്രീമതി ജീജ ടീച്ചറുടെ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632149" എന്ന താളിൽനിന്ന് ശേഖരിച്ചത്