"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
പാഠ്യേതര വിഷയമായ കലാപഠനം കുട്ടികളിലെ സർഗശേഷി വളർത്താൻ സഹായിക്കുന്നു. സംഗീതം, നൃത്തം, ചിത്രരചന, നാടകം, എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഭിന്നശേഷിക്കാർക്ക് സഹായകമായ വ്യത്യസ്ത പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ തല മത്സരത്തിൽ വിജയികളായവരെ സബ്‌ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു. സബ്‌ജില്ലാ തലത്തിൽ മലയാളം സംഘഗാനം, ലളിതഗാനം, ഗാനാലാപനം, സംസ്കൃത സംഘഗാനം, വന്ദേമാതരം, നാടോടി നൃത്തം, മോണോ ആക്ട്, മോഹിനിയാട്ടം, പ്രസംഗം(ഹിന്ദി) എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ജില്ലാ തലത്തിൽ എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. അതിൽ ഒന്നാം സ്ഥാനം ലഭിച്ച ദേവിക ആർ മേനോൻ സംസ്ഥാന തലത്തിൽ കേരള നടനം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരമായി.

== <b><font size="5" color=" #990000">സ്പോർട്സ് & ഗെയിംസ് </font></b> ==
== <b><font size="5" color=" #990000">സ്പോർട്സ് & ഗെയിംസ് </font></b> ==
സബ്‌ജില്ലാ സ്കൂൾ ഗെയിംസിൽ ഖൊ ഖൊ അണ്ടർ -17അണ്ടർ -19 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 14 പേർക്ക് റവന്യൂ ജില്ലാതലത്തിൽ അവസരം ലഭിക്കുകയും അണ്ടർ -17അണ്ടർ -19 വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.  ഹയർ സെക്കന്ററി വിഭാഗത്തിലെ അഷിത എൻ വി, ശ്രദ്ധ എം എസ് എന്നിവർ സംസ്ഥാവ തലത്തിൽ പങ്കെടുക്കുകയും ശ്രദ്ധ എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്പു. സബ്‌ജില്ല കബഡി അണ്ടർ -17 മൂന്നാം സ്ഥാനം ലഭിച്ചു. 10എ യിലെ ഏയ്ഞ്ചൽ മേരിക്ക് റവന്യൂ ജില്ലയിൽ അണ്ടർ -19 വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം കബഡി മത്സരത്തിൽ ഏയ്ഞ്ചൽ മേരി ഒന്നാം സ്ഥാനാർഹയായി.
സബ്‌ജില്ലാ സ്കൂൾ ഗെയിംസിൽ ഖൊ ഖൊ അണ്ടർ -17 അണ്ടർ -19 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 14 പേർക്ക് റവന്യൂ ജില്ലാതലത്തിൽ അവസരം ലഭിക്കുകയും അണ്ടർ -17അണ്ടർ -19 വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.  ഹയർ സെക്കന്ററി വിഭാഗത്തിലെ അഷിത എൻ വി, ശ്രദ്ധ എം എസ് എന്നിവർ സംസ്ഥാവ തലത്തിൽ പങ്കെടുക്കുകയും ശ്രദ്ധ എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്പു. സബ്‌ജില്ല കബഡി അണ്ടർ -17 മൂന്നാം സ്ഥാനം ലഭിച്ചു. പത്ത് എ യിലെ ഏയ്ഞ്ചൽ മേരിക്ക് റവന്യൂ ജില്ലയിൽ അണ്ടർ -19 വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം കബഡി മത്സരത്തിൽ ഏയ്ഞ്ചൽ മേരി ഒന്നാം സ്ഥാനാർഹയായി.<br />
കബഡി അസോസിയേഷന്റെ സംസ്ഥാന തല മത്സരത്തിൽ ഏയ്ഞ്ചൽ മേരി, ബ്രിട്ടീന റോസ് എന്നിവർ പങ്കെടുത്തു. ജില്ലാ ടീമിന്റെ ക്യാപ്റ്റനായി ഏയ്ഞ്ചൽ മേരിയെ തെരഞ്ഞെടുത്തു. കാസർകോഡ് വെച്ചു നടന്ന സംസ്ഥാന മത്സരത്തിൽ ഇവർക്ക് ഒന്നാംസ്ഥാനം ലഭിച്ചു.
സബ്‌ജില്ലാ തായ്ഖൊൺഡൊ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു. എല്ലാവരും റനവ്യുജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന സ്കൂൾ ഗെയിംസിൽ  തായ്ഖൊൺഡൊ ഇനത്തിൽ ശലഭ സി എ, പാർവണേശ്വരി എം എസ്, ശ്രീലക്ഷ്‌മി എം പി എന്നിവർക്ക് വെങ്കല മെഡലും ഏയ്ഞ്ചൽ മേരി, പൂജ പി ആർ എന്നിവർക്ക് ഏഴാംസ്ഥാനവും ലഭിച്ചു. തായ്ഖൊൺഡൊ  അസോസിയേഷന്റെ സംസ്ഥാന സബ്‌ജൂനിയർ മത്സരത്തിൽ ആയിഷ, കൃഷ്ണപ്രിയ എന്നിവർ മത്സരിക്കുകയും ആയിഷക്ക് വെങ്കല മെഡൽ ലഭിക്കുകയും ചെയ്തു.
സംസ്ഥാന സ്കൂൾ ബോക്സിങ് മത്സരത്തിൽ പത്താം ക്ലാസ്സിലെ അഗ്നിജ വിജയൻ പങ്കെടുത്തു.  ബോക്സിങ് അസോസിയേഷൻ സംസ്ഥാന നത്സരത്തിൽ  അഗ്നിജ വിജയന് വെങ്കല മെഡൽ ലഭിച്ചു.

== <b><font size="5" color=" #990000">കരനെൽക്കൃഷി </font></b> ==   
== <b><font size="5" color=" #990000">കരനെൽക്കൃഷി </font></b> ==   
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632119" എന്ന താളിൽനിന്ന് ശേഖരിച്ചത്