"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
* ഇരിങ്ങാലക്കുടയിലെ കരിയർ കൺസൽട്ടന്റായ ശ്രീ ഷമീർ സി കെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‍സ് വിഭാഗങ്ങൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി.

* Entrepreneurial Internal Motivation Through Trans personal Psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ് നവനീതം ക്ലാസ്സെടുത്തു. പ്രമുഖ സർവീസ് ഔണ്ടർപ്രണർ ശ്രീ ജിതേഷ് വിജയനുമായി അഭിമുഖം നടത്തി.

* ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രൈം ബോധവത്ക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനകരമായിരുന്നു. അഡ്വക്കേറ്റ് പ്രശാന്ത് സാറാണ് നയിച്ചത്.
== <b><font size="5" color=" #990000">കരനെൽക്കൃഷി </font></b> ==   

ഞവരവിത്ത് ഉപയോഗിച്ച് സ്കൂളിന്റെ പരിസരത്ത് കരനെൽക്കൃഷി  നടത്തി.തദവസരത്തിൽ ബഹു പി ടി എ പ്രസിഡന്റ് കർഷകവേഷം ധരിച്ച് തേക്കു പാട്ട് വിതപ്പാട്ട് എന്നീ നാടൻ പാട്ടുകൾ പാടി കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ, വാർഡ് മെമ്പർ, കൃഷി ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632086" എന്ന താളിൽനിന്ന് ശേഖരിച്ചത്