"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

== ജൂൺ 5 പരിസ്ഥിതി ദിനം  ==
== ജൂൺ 5 പരിസ്ഥിതി ദിനം  ==
ജൂൺ 5 പരിസ്ഥിതി ദിനം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന  അസംബ്ലിയിൽ  പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്‌ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു,
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്‌ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. കുട്ടികൾ സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു, സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി.
<gallery>
<gallery>
22076june5.png
22076june5.png
22076june52.png
22076june52.png
</gallery>
</gallery>

ജൂൺ 19  -  വായനാദിനം
പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജു അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഹാസ്യപ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ മുഖ്യാതിഥിയായിരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.അദ്ദേഹം സരസമായ ഭാഷണം കാഴ്ചവെച്ചു.6 ഏയിൽ  പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ  "പുസ്തകഭിക്ഷ" എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.എച്ച്. എം സ്വാഗതവും,ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.ശൈലജ ശ്രീനിവാസൻ ആശംസകൾ അർപ്പിച്ചു.യോഗത്തിൽ പി.ടി.എ പ്രസിഡൻറ് പുല്ലാങ്കുഴൽ വായിച്ചു.
== ജൂൺ 19  -  വായനാദിനം  ==

6T4A1880.jpg
6T4A1880.jpg
6T4A1867.jpg
6T4A1867.jpg
</gallery>
</gallery>

'''ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം''' ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു.
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം
പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു.ജൂലൈ-24,  ഓഗസ്റ്റ്-14 എന്നീ ദിവസങ്ങളിൽ കുട്ടികളെ പരിശോധിച്ചു.
ജൂലൈ-30 പോലീസ് പേരാമംഗലം എസ് ഐ-ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു.

== ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം  ==
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു.
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം
പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു.ജൂലൈ-24,  ഓഗസ്റ്റ്-14 എന്നീ ദിവസങ്ങളിൽ കുട്ടികളെ പരിശോധിച്ചു.
ജൂലൈ-30 പോലീസ് പേരാമംഗലം എസ് ഐ-ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു.

'''മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം'''
'''മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം'''
<gallery>
<gallery>
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630741" എന്ന താളിൽനിന്ന് ശേഖരിച്ചത്