എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട് (മൂലരൂപം കാണുക)
22:11, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 67: | വരി 67: | ||
[[ പ്രമാണം:42001-kit.jpg|thumb|ലിറ്റിൽ കൈറ്റ്സ്|left]][[പ്രമാണം:42001-kite.jpg|thumb|ലിറ്റിൽ കൈറ്റ്സ്]] | [[ പ്രമാണം:42001-kit.jpg|thumb|ലിറ്റിൽ കൈറ്റ്സ്|left]][[പ്രമാണം:42001-kite.jpg|thumb|ലിറ്റിൽ കൈറ്റ്സ്]] | ||
ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ||

*''' മലയാളത്തിളക്കം''' | *''' മലയാളത്തിളക്കം''' | ||
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. അഞ്ചു മുതൽ പത്തു വരെയുള്ള ക്ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി. | |||
* ഹലോ ഇംഗ്ലീഷ് | * ഹലോ ഇംഗ്ലീഷ് | ||
*''' സുരീലി ഹിന്ദി'''[[പ്രമാണം:സുരീലി-ഹിന്ദി.jpg|thumb|സുരീലി ഹിന്ദി|left]][[പ്രമാണം:സുരീലിഹിന്ദി.jpg|thumb|സുരീലിഹിന്ദി]] | *''' സുരീലി ഹിന്ദി'''[[പ്രമാണം:സുരീലി-ഹിന്ദി.jpg|thumb|സുരീലി ഹിന്ദി|left]][[പ്രമാണം:സുരീലിഹിന്ദി.jpg|thumb|സുരീലിഹിന്ദി]] | ||
വരി 91: | വരി 91: | ||

==''' പഠനോത്സവം'''== | ==''' പഠനോത്സവം'''== | ||
[[പ്രമാണം:പഠനോത്സവം 2018-19.jpg|thumb|പഠനോത്സവം 2018-19|left]] | [[പ്രമാണം:പഠനോത്സവം 2018-19.jpg|thumb|പഠനോത്സവം 2018-19|left]][[പ്രമാണം:42001-pda.jpg|thumb|പഠനോത്സവം|middle]][[പ്രമാണം:42001-p123.jpg|thumb|പഠനോത്സവം|right]] | ||
പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
സമൂഹവുമായി പങ്കുവയ്ക്കുകയാണ്
| പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
സമൂഹവുമായി പങ്കുവയ്ക്കുകയാണ്

പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.പാട്ട്, നൃത്തം,സ്വന്തമായെഴുതിയ കഥകളും കവിതകളും അവതരിപ്പിക്കൽ,ചിത്രരചന,ചാർട്ടുകൾ പ്രദർശിപ്പിക്കൽ,പരീക്ഷണങ്ങൾ അവതരിപ്പിക്കൽ തുടങ്ങി സർഗ്ഗശേഷിക്കനുസരിച്ചുള്ള പ്രകടനങ്ങളായിരുന്നു കുട്ടികൾ കാഴ്ചവെച്ചത് .കാഴ്ചക്കാരായി അധ്യാപകരും രക്ഷിതാക്കളും സമൂഹത്തിലെ പ്രമുഖരും അണിനിരുന്നു .ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയും കണ്ട് അവർക്കു പ്രോത്സാഹനം നൽകാനും പഠനോത്സവം വഴിയൊര | പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.പാട്ട്, നൃത്തം,സ്വന്തമായെഴുതിയ കഥകളും കവിതകളും അവതരിപ്പിക്കൽ,ചിത്രരചന,ചാർട്ടുകൾ പ്രദർശിപ്പിക്കൽ,പരീക്ഷണങ്ങൾ അവതരിപ്പിക്കൽ തുടങ്ങി സർഗ്ഗശേഷിക്കനുസരിച്ചുള്ള പ്രകടനങ്ങളായിരുന്നു കുട്ടികൾ കാഴ്ചവെച്ചത് .കാഴ്ചക്കാരായി അധ്യാപകരും രക്ഷിതാക്കളും സമൂഹത്തിലെ പ്രമുഖരും അണിനിരുന്നു .ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയും കണ്ട് അവർക്കു പ്രോത്സാഹനം നൽകാനും പഠനോത്സവം വഴിയൊര | ||
ഞങ്ങളുടെ സ്കൂളിൽ നടത്തിയ പഠനോത്സവത്തിൽ നിന്ന് ..... | ഞങ്ങളുടെ സ്കൂളിൽ നടത്തിയ പഠനോത്സവത്തിൽ നിന്ന് ..... | ||

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |