"എസ് വി എച്ച് എസ് കായംകുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
==ലഹരി വിമുക്ത ദിനം==
==ലഹരി വിമുക്ത ദിനം==
മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.

==ബ്ലഡ് മൂൺ==
ബ്ലഡ് മൂൺ എന്ന ആകാശ വിസ്മയം കാണാൻ സ്കൂളിൽ അവസരം ഒരുക്കി . ഈ പ്രവർത്തന ത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ടെലിസ്കോപ്പ് നിർമ്മാണം പരിശീലിപ്പിച്ചു. വൈകുന്നേരം ഈ പ്രതിഭാസം കാണുവാൻ കുട്ടികളോടൊപ്പം രക്ഷിതാക്കളും സ്കൂളിൽ സന്നിഹിതരായിരുന്നു . കുട്ടികൾ അവർ നിർമിച്ച ടെലിസ്‌കോപ്പും കൂടാതെ രക്ഷിതകർക്കായി മറ്റൊരു ടെലിസ്കോപും ഈ ആകാശ വിസ്മയത്തിനു സാക്ഷ്യം വഹിച്ചു
[[പ്രമാണം:36048 Bloodmonn.jpg|400px|ലഘുചിത്രം|നടുവിൽ]]
==സ്കൂൾതല ശാസ്ത്രമേള==
==സ്കൂൾതല ശാസ്ത്രമേള==

വരി 36: വരി 38:

2018 -2019  അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള  ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.

==പ്രളയ ദുരിതർക്ക് കൈത്താങ്==
പ്രളയം മൂലം ദുരിതം അനുഭവിച്ചവർക്കു ഒരു സഹായ ഹസ്തമായി ക്യാമ്പുകളിൽ ശുചിത്വപ്രവർത്തനങ്ങൾ നടത്തുകയും അവർക്കാവശ്യമായ അറിയും മറ്റു അവശ്യ വസ്തുക്കൾ നൽകുകയും ചെയ്തു
[[പ്രമാണം:36048 cleanning.jpg|ലഘുചിത്രം|നടുവിൽ]]
== സ്വാതന്ത്ര്യ , റിപ്പബ്ലിക്ക് ദിനാഘോഷം.==
== സ്വാതന്ത്ര്യ , റിപ്പബ്ലിക്ക് ദിനാഘോഷം.==

790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/626725" എന്ന താളിൽനിന്ന് ശേഖരിച്ചത്