"മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ - ഹണി എം.ജെ.
പ്രസിഡന്റ് - നന്ദന പി.നായർ
വൈസ് പ്രസിഡന്റ് - ശ്രീജേഷ് മനോജ്<br>
 
<p style="text-align:justify">സോഷ്യൽസയൻസ് ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായുണ്ട് സ്കൂളിലെ 4 സോഷ്യൽ സയൻസ് അധ്യാപകരും അതിന് നേതൃത്വം നൽകുന്നു

ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ എല്ലാ എല്ലാ കുട്ടികളിലും ചേർന്ന് മരങ്ങൾ നട്ടുപിടിപ്പിച്ചു ഗ്ലോബൽ വാമിങ്ങ് നെ കുറിച്ച് ക്ലാസ് ചർച്ചനടത്തിജൂൺ 26 ലഹരിവിരുദ്ധദിനം അന്നേദിവസം പോസ്റ്റർ നിർമ്മാണ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി ലഹരി ഉപയോഗത്തിന് ഭവിഷ്യത്തുകളെക്കുറിച്ച് എല്ലാ കുട്ടികൾക്കും ക്ലാസ് നൽകി കൂടാതെ സിനിമ പ്രദർശനം നടത്തി.ജൂലൈ 11 ലോകജനസംഖ്യദിനം ലോകജനസംഖ്യ ദിനാചരണവുമായി ബന്ധപ്പെടുത്തി ജനസംഖ്യ വർദ്ധനവും സമൂഹത്തിൽ അതിനുള്ള ഗുണദോഷങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി ക്ലാസുകളിൽ പട്ടികപ്പെടുത്തി.ഓഗസ്റ്റ് 6 ഹിരോഷിമ ദിനം അന്നേദിവസം യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും ഉണ്ടായി ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625938" എന്ന താളിൽനിന്ന് ശേഖരിച്ചത്