"പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 ജനുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പ്രാദേശികചരിത്രം സംസ്കാരങ്ങളുടെസംഗമഭൂമിയാണ് …)
 
No edit summary
വരി 1: വരി 1:
 
പ്രാദേശികചരിത്രം
                          പ്രാദേശികചരിത്രം
      
      
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കലൂര്‍‍‍‍.വിവിധ ഗോ-
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കല്ലൂര്‍ വിവിധ ഗോ-
ത്രവിഭാഗങ്ങള്‍ കര്‍ണ്ണാടക സ്വദേശികളായ ഗൗഡര്‍ ,കുടിയേറ്റക-
ത്രവിഭാഗങ്ങള്‍ കര്‍ണ്ണാടക സ്വദേശികളായ ഗൗഡര്‍ ,കുടിയേറ്റക-
ര്‍ഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു.
ര്‍ഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു.
വരി 13: വരി 12:
നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ-
നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ-
നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ-
നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ-
ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍‍‍‍‍‍ ഇ-
ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍ ഇ-
പ്പോളും ഇവിടെ താമസിക്കുന്നു.
പ്പോളും ഇവിടെ താമസിക്കുന്നു.   വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി-
    വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി-
ക്കലൂര്‍.പണിയര്‍,അടിയാന്‍ കുണ്ടുവാടിയാന‍്‍എന്നിവര്‍ ഇവരില്‍-
ക്കലൂര്‍.പണിയര്‍‍
 
,അടിയാന്‍ കുണ്ടുവാടിയാന‍്‍എന്നിവര്‍ ഇവരില്‍-
ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍-
ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍-
മു തലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര-
മു തലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര-
സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍  വിദ്യാഭ്യാസപരമായും തൊഴി-
സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍  വിദ്യാഭ്യാസപരമായും തൊഴി-
ല്‍പരമായും വികസനത്തിന്റെ പാതയിലാണ്.
ല്‍പരമായും വികസനത്തിന്റെ പാതയിലാണ്. ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-
          ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേ-
    റ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-
ലായി ഇവിടെ എത്തിയ കര്‍ഷകജനത കബനിതടത്തിലെ കന്നി-
ലായി ഇവിടെ എത്തിയ കര്‍ഷകജനത കബനിതടത്തിലെ കന്നി-
മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല-
മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല-
മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദ
മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദ
നകളും വിവരണാതീതമാണ്.
നകളും വിവരണാതീതമാണ്. കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,-
                  കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,-
മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-
മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-
ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.-
ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.-
വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത-
വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത-
ലായവ ഇവയില്‍ ചിലതാണ്.
ലായവ ഇവയില്‍ ചിലതാണ്.   മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-
      മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-
ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും-
ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും-
ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ-
ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ-
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/61772" എന്ന താളിൽനിന്ന് ശേഖരിച്ചത്