"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:06, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 20191
(ചെ.) (1) |
(ചെ.) (1) |
||
വരി 110: | വരി 110: | ||
:ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. | :ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. | ||
===ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് === | ===ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് === | ||
:ഈ വിദ്യാലയത്തിൽ നിന്ന് ജില്ലാക്യാമ്പിൽ ശീതൾ എന്ന കുട്ടി | :ഈ വിദ്യാലയത്തിൽ നിന്ന് ജില്ലാക്യാമ്പിൽ ശീതൾ എന്ന കുട്ടി പങ്കെടുത്തിരുന്നു [[പ്രമാണം:48022 Seethal M.jpg|thumb|ശീതൾ]] | ||
ശീതൾ തൻെറ അനുഭവം പങ്ക് വെക്കുന്നു. | ശീതൾ തൻെറ അനുഭവം നമ്മോട് പങ്ക് വെക്കുന്നു. | ||
2019 ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാതല സഹവാസ ക്യാമ്പ് പറവണ്ണ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ചായിരുന്നു.ഞാൻ ആനിമേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു.മുഹമ്മദ് മാഷും ഉസ്മാൻ മാഷും ആയിരുന്നു ആനിമേഷൻ പഠിപ്പിച്ചിരുന്നത്.വളരെ രസകരമായിരുന്നു ക്ലാസ്.....പഠനത്തോടൊപ്പം വിനോദവും ഞങ്ങൾക്ക് അവിടെയുള്ള അധ്യാപകർ നൽകി.കൂട്ടായി കടപ്പുറത്തിലേക്ക് ഞങ്ങളെ അവർ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു.പരിചയമില്ലാത്ത സ്കൂളും പരിചയമില്ലാത്ത അധ്യാപകർ പരിചയമില്ലാത്ത കുട്ടികൾ ഇവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പക്ഷേ അതിനെയെല്ലാം മറികടന്ന് ഞങ്ങളെല്ലാവരും സൗഹൃദത്തിലാണ്ടു....... | 2019 ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാതല സഹവാസ ക്യാമ്പ് പറവണ്ണ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ചായിരുന്നു.ഞാൻ ആനിമേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു.മുഹമ്മദ് മാഷും ഉസ്മാൻ മാഷും ആയിരുന്നു ആനിമേഷൻ പഠിപ്പിച്ചിരുന്നത്.വളരെ രസകരമായിരുന്നു ക്ലാസ്.....പഠനത്തോടൊപ്പം വിനോദവും ഞങ്ങൾക്ക് അവിടെയുള്ള അധ്യാപകർ നൽകി.കൂട്ടായി കടപ്പുറത്തിലേക്ക് ഞങ്ങളെ അവർ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു.പരിചയമില്ലാത്ത സ്കൂളും പരിചയമില്ലാത്ത അധ്യാപകർ പരിചയമില്ലാത്ത കുട്ടികൾ ഇവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പക്ഷേ അതിനെയെല്ലാം മറികടന്ന് ഞങ്ങളെല്ലാവരും സൗഹൃദത്തിലാണ്ടു....... | ||
Blender 2.97 -ൽ 3D ആനിമേഷൻ എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പഠിച്ചു. Steel glass,cup & saucer,basket,watermelon,orange തുടങ്ങിയവ ഞങ്ങൾ വരക്കുകയും അതിന് ആനിമേഷൻ കൊടുക്കുകയും ചെയ്തു.അവസാനത്തെ ക്ലാസിൽ ഞങ്ങൾക്കൊരു പ്രൊജക്ട് തന്നു.'നിങ്ങളുടെ ഭാവനയിലുള്ള ഹൈടെക് ക്ലാസ്റൂം' എന്നതായിരുന്നു വിഷയം.ഓരോ ടൂൾസും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് പറഞ്ഞുതരുകയും കാണിച്ചുതരുകയും ചെയ്തു.ഈ ക്ലാസ് ഞങ്ങൾക്ക് വളരെയധികം പ്രചോദനമായിത്തീരും എന്നതിൽ എനിക്ക് വിശ്വാസമുണ്ട്. | Blender 2.97 -ൽ 3D ആനിമേഷൻ എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പഠിച്ചു. Steel glass,cup & saucer,basket,watermelon,orange തുടങ്ങിയവ ഞങ്ങൾ വരക്കുകയും അതിന് ആനിമേഷൻ കൊടുക്കുകയും ചെയ്തു.അവസാനത്തെ ക്ലാസിൽ ഞങ്ങൾക്കൊരു പ്രൊജക്ട് തന്നു.'നിങ്ങളുടെ ഭാവനയിലുള്ള ഹൈടെക് ക്ലാസ്റൂം' എന്നതായിരുന്നു വിഷയം.ഓരോ ടൂൾസും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് പറഞ്ഞുതരുകയും കാണിച്ചുതരുകയും ചെയ്തു.ഈ ക്ലാസ് ഞങ്ങൾക്ക് വളരെയധികം പ്രചോദനമായിത്തീരും എന്നതിൽ എനിക്ക് വിശ്വാസമുണ്ട്. |