"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 133: വരി 133:
'''
'''

==റോബോട്ടിക്സ്==  
==<font color="green"><b>റോബോട്ടിക്സ്</b></font>==  
'''റിസോഴ്സിൽ തന്നിരിക്കുന്ന ഗെയിം ആയ ബലൂൺ എന്ന ഗെയിം പ്രവർത്തിപ്പിച്ചു ക്യാമറയിൽ കാണുന്ന ballon  നെ  കൈ കൊണ്ട് തട്ടി മാറ്റുന്നു തുടർന്ന് ബലൂൺകൈയ്യടിക്കുന്ന ശബ്ദത്തിൽ പൊട്ടുകയും ചെയ്യുന്നു .അതിനുശേഷം കുട്ടികളോട് കളിച്ചു നോക്കാൻ പറയുന്നു .തുടർന്ന് കൈ ചലിക്കുന്നത് കമ്പ്യൂട്ടർ എങ്ങനെ തിരിച്ചറിയുമെന്നും കൈയ്യടിക്കുമ്പോഴുള്ള ശബ്ദം എങ്ങനെ അറിയാം എന്നും ചർച്ച ചെയ്യുന്നു ലാപ്ടോപിന്റെ ക്യാമറയുടെ സഹായത്താൽ ബലോണിന്റെ ചലനവുംമൈക്രോഫോണിന്റെ സഹായത്താൽ ശബ്ദവും കംപ്യൂട്ടറിനുതിരിച്ചറിയാൻ സാധിക്കുമെന്നും സെൻസറുകളുടെയും  പ്രോഗ്രാമുകളുടെയും സഹായത്താൽ ചൂടും തണുപ്പും മർദവും ഒക്കെ തിരിച്ചറിയാൻകംപ്യൂട്ടറിനുകഴിയുമെന്ന്കുട്ടികൾക്ക് മനസ്സിലാകുന്നു .റോബോട്ടുകളുടെ നിർമ്മിതിക്ക് പിറകിലും കംപ്യൂട്ടറുകളുടെ ഇത്തരം സാധ്യതകളാണ് കുട്ടികൾ മനസിലാക്കുന്നു .തുടർന്ന് സോഫിയ ,അസിമോ എന്ന യന്ത്ര മനുഷ്യരെ ക്കുറിച്ചുള്ള വിഡിയോകൾ കാണിച്ചു കൊടുക്കുന്നു'''  

===റാസ്പ്ബെറി  പൈ===  
===<font color="green"><b>റാസ്പ്ബെറി  പൈ</b></font>===  
'''റോബോട്ടിക് പഠനത്തിനാവശ്യമായ എൽ .ഇ. ഡി , മോട്ടോർ കൺട്രോൾ ബോർഡും  ,സെൻസറുകളും മറ്റു ഉപകരണങ്ങളും കണക്ട് ചെയ്തു ഉപയോഗിക്കാൻ പറ്റുന്ന ചെറു കമ്പ്യൂട്ടർ ആണ് റാസ്പ്‌ ബെറി എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .റിസോഴ്സിൽ തന്നിട്ടുള്ള റോബോട്ടുകളെ കുറിച്ചുള്ള വിഡിയോകൾ കാണിച്ചു കൊടുക്കുന്നു .റോബോട്ടുകൾ  നിർമിക്കുമ്പോൾ സെൻസറുകൾ ,മോട്ടോറുകൾ , എൽ .ഇ .ഡികൾ എന്നിവയെല്ലാം കംപ്യൂട്ടറുമായി കണക്ട് ചെയ്തു ഉപയോഗിക്കേണ്ടി വരുമെന്ന് പറയുകയും എൽ ഇ ഡി സെൻസറുകളും മോട്ടോറുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. ഇവ സാധാരണ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യാൻ പോർട്ടുകൾ എല്ലാ എന്നും ഇവക്കെല്ലാം സൗകര്യം ഉള്ള കുഞ്ഞൻ കമ്പ്യൂട്ടർ ആയ റാസ്പ്ബെറി പൈ യുടെ പോർട്ടുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നു .തുടർന്ന് ഇത്തരം കമ്പ്യൂട്ടറുകളെ ക്കുറിച്ചു ചർച്ച ചെയ്യുന്നു .തുടർന്ന് വീഡിയോയുടെ സഹായത്താൽ റാസ്പ്‌ ബെറി സംബന്ധിക്കുന്ന സാധാരണ വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും,തുറന്ന കമ്പ്യൂട്ടർ ബോർഡ് ആയതിനാൽ പൈ യുടെ കേസിനകത്തു വച്ച്ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾ ഓർമ്മിപ്പിച്ചു .വിവരങ്ങൾ കുട്ടികൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തി'''

===റാസ്പ്ബെറി വിദഗ്ധ പരിശീലനം===   
===<font color="green"><b>റാസ്പ്ബെറി വിദഗ്ധ പരിശീലനം</b></font>===   

'''I H R D യിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആകാശും  , സന്തോഷും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക് റാസ്പ്ബെറി പിഎയെക്കുറിച്ചു വിശദമായ ക്ലാസ് നൽകി  .പ്രസന്റേഷൻ തയ്യാറാക്കി കൊണ്ട് വന്നു അവർ സ്കൂൾ ലാബിൽ വച്ച് കുട്ടികൾക്ക് രണ്ടു മണിക്കൂർ ക്ലാസ് എടുത്തു .വളരെ വിശദമായി റാസ്പബെറിയെ ക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ യുടെ ഓരോ ഭാഗങ്ങളെ ക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി .യു സ് ബി പോർട്ട് ,HDMI പോർട്ട് ,മൈക്രോ എസ്. ഡി കാർഡ് സ്ലോട്ട് ,ethernet  സോക്കറ്റ് ,മൈക്രോ യു .എസ്. ബി പോർട്ട്, ഡി .എസ്. ഐ .ഡിസ്പ്ലേ പോർട്ട് ,സി എസ്. ഐ കാമറ പോർട്ട് എന്നീ പ്രധാന ഭാഗങ്ങളും അവയുടെ ഉപയോഗവും പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന രീതിയും ,എസ്. ഡി കാർഡ് ഇടുന്ന രീതി ഇവയെല്ലാം പരിചയപ്പെടുത്തി .തുടർന്ന് എൽ .ഇ .ഡി ,ബ്രഡ്  ബോർഡ് ,റെസിസ്റ്റർ ,ജമ്പർ വയർ തുടങ്ങിയ ഇലക്ട്രോണിക് കോംപിനേന്റിനെ ക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് റാസ്പ്ബെറി പൈയിലെ ജി .പി .ഐ .ഓ പിന്നുകളെക്കുറിച്ചു  വിശദമായി പറഞ്ഞു കൊടുത്തു .റാസ്പബെറിറ്റുമായി ലെഡ് ബൾബുകൾ കണക്ട് ചെയ്തു കാണിച്ചു  .പിന്നുകൾ പൈത്തൺ പ്രോഗ്രാം  ഉപയോഗിച്ച്  അകറ്റിവെയ്റ്  ചെയ്യുന്നതും നിയന്ത്രിക്കുന്നതും പരിചയപ്പെടുത്തി .ഈ പിന്നുകളിലെത്തുന്ന വൈദ്യുതിയെപൈത്തൺ  കോഡിലൂടെ  നിയന്ത്രിക്കാനായി റാസ്പ്ബെറി പിഎയുടെ ടെർമിനൽ തുറന്നു കമാൻഡ് ടൈപ്പ് ചെയ്തു സേവ് ചെയ്തു  റൺ ചെയ്തു കാണിച്ചു .പ്രോഗ്രാം ടൈപ്പ് ചെയ്തു റൺ ചെയ്യുന്നതിനോടൊപ്പം എൽ ഇ ഡി ഓഫ് ആയി  പോകുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എന്തൊക്കെ നിർദശങ്ങളാണ് ടൈപ്പ് ചെയ്തതെന്നും അവ എന്തിനു വേണ്ടിയാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . എൽ ഇ ഡി തുടക്കത്തിൽ പ്രകാശിക്കുകയും രണ്ടു സെക്കന്റിനു ശേഷം  ഓഫ് ആയി പോകുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു കണ്ടെത്തിയ ശേഷം എൽ ഇ ഡി ബൾബുകൾ റാസ്പബെറിയിലേക്കു കണ്ണെക്ട ചെയ്യുവാൻ വേണ്ട ഡയഗ്രം വരയ്ക്കാൻ കുട്ടികളോട് പറഞ്ഞു .diagram തയ്യാറാക്കിയ ശഷം മൂന്നു ബൾബുകളും ഒരുമിച്ചു തെളിയുകയും ഓഫാക്കുകയും ചെയ്യുന്ന പ്രോഗ്രാംമും എഴുതി തയ്യാറാക്കുന്നു .തുടർന്ന് ചെയ്തു നോക്കുന്നു .കുട്ടികൾക്കെല്ലാം വളരെ പ്രയോജന കരമായ രീതിയിൽ അവർ വിശദമായി തന്നെ raspberrie  പരിചയ പ്പെടുത്തി കൊടുത്തു .ഹെഡ്മിസ്ട്രസ് ആയ മായാ ടീച്ചർ അവർക്കു നന്ദി പ്രകാശിപ്പിച്ചു'''

വരി 152: വരി 152:
42021 8014.JPG
42021 8014.JPG
</gallery>
</gallery>
==കമ്പ്യൂട്ടർ ഹാർഡ്‌വെയർ==
==കമ്പ്യൂട്ടർ ഹാർഡ്‌വെയർ==
'''ഇതിനെ ക്കുറിച്ചുള്ള  വിദഗ്ധ പരിശീലനം  മുൻപ് കുട്ടികൾക്ക് കിട്ടിയിട്ടുള്ളതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങളും ,അവ ഘടിപ്പിച്ചിരിക്കുന്ന രീതിയും കുട്ടികൾക്ക് അറിയാമായിരുന്നു .കുട്ടികളോട് റിസോഴ്സ് തന്നിരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു കൊടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു ക്ലാസ്സുകളിലെ ക്ലാസ് ലീഡർ മാർക്ക് ഇതിനെ കുറിച്ച് ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു .'''

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609531" എന്ന താളിൽനിന്ന് ശേഖരിച്ചത്