"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:

'''ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ ബോയ്സിൽ വച്ച് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ  ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ്  പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖലയിലേക്കു ഉയർത്തിക്കൊണ്ട്വരാനായിരുന്നു ഈ ക്യാമ്പ്.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും ഞങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും,ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു.  VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു  മികച്ചപത്രവാർത്ത  തയ്യാറാക്കാമെന്ന് ഞങ്ങൾക്ക്  മനസ്സിലാക്കി  തരുകയും ചെയ്തു .പിന്നീട്  ഗ്രൂപ്പുകളായി  തിരിഞ്ഞ് ക്യാമറയും  ട്രൈപോഡുമായി ഞങ്ങൾവർത്തയ്ക്കാവശ്യമായ ഷോട്ടുകൾ തയ്യാറാക്കി.ഉച്ചയ്‌ക്കു ശേഷം ഞങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓഡാസിറ്റി പരിചയപ്പെട്ടു.കൂടാതെ ശബ്ദങ്ങൾ റെക്കോർഡ്  ചെയ്യുകയും ചെയ്തു.'''

'''രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.  പുതിയ റിപ്പോർട്ട് വിഡിയോകൾക്ക്  ടൈറ്റിൽ,അനിമേഷൻ മുതലായവ  കൊടുത്ത് ഇതുവഴി  വളരെ നല്ല
'''രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.  പുതിയ റിപ്പോർട്ട് വിഡിയോകൾക്ക്  ടൈറ്റിൽ,അനിമേഷൻ മുതലായവ  കൊടുത്ത് ഇതുവഴി  വളരെ നല്ലവീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും  ക്ലാസ്സിൽ    പ്രദർശിപ്പിക്കുകയും ചെയ്തു. CHROMAKEY  സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു'''.'''  
വീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും  ക്ലാസ്സിൽ    പ്രദർശിപ്പിക്കുകയും ചെയ്തു. CHROMAKEY  സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു'''.'''  
          
[[പ്രമാണം:42021 1013.JPG|thumb|കാമറ പരിശീലനം ..........]]
[[പ്രമാണം:42021 1013.JPG|thumb|കാമറ പരിശീലനം ..........]]
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/605086" എന്ന താളിൽനിന്ന് ശേഖരിച്ചത്