"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 45: വരി 45:
1950 നോടടുത്ത് അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമര്പ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയര്ച്ചയാിയിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോന്  ഒരു രാത്രിയില് ഇതു വഴി വരികയും ടോര്ച്ച് വെളിച്ചത്തില്  ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിര്മ്മാണത്തിലരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാല് കാര്യങ്ങള് എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില് കെട്ടിടം നിര്മ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂള്  കലവൂര് ഹൈ സ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ല് ആണ് ആരംഭിക്കുന്നത്.  1956 ല് ആണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകള് പ്രവര്ത്തിച്ചിരുന്നു. 1960 തോടെ എല് . പി. വിഭാഗം ഹൈ സ്ക്കൂളില് നിന്നും വേര്പെട്ട് സ്വതന്ത്രമായി പ്രവര്ത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയര് സെക്കന്ററി സ്ക്കൂള് നിലവില് വരുന്നത്.  കലവൂര് സ്ക്കൂള് ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാര്ത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുന്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ ആതിന്റെ പങ്ക് ഏറ്റെടുത്ത് നിര്വ്വഹിച്ചിട്ടുണ്ട്. അര്പ്പണ ബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂര്ത്തങ്ങള്ക്ക് ചരിത്രം സാക്ഷിയാണ്.  

‍== ഭൗതികസൗകര്യങ്ങള്‍ ==
 
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്സ് ലാബുകളുണ്ട്. ഹൈസ്ക്കൂളില് രണ്ട് കംപ്യൂട്ടര് ലാബുകളിലായി  23 കംപ്യൂട്ടറുകളും ഹയര് സെക്കന്‍റി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാന്ഡ് കണക്ഷനുമുണ്ട്,
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 139: വരി 64:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കലവൂര് രവി

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60411" എന്ന താളിൽനിന്ന് ശേഖരിച്ചത്