"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
'''
'''
==കഥ പറയാനും സ്ക്രാച്ച്==  
==കഥ പറയാനും സ്ക്രാച്ച്==  
'''<p style="text-align:justify">ഈ സെഷൻ സ്ക്രാച്ച് ഉപയോഗിച്ച് അനിമേഷൻ കഥകൾ നിർമ്മിക്കുവാനുള്ളതായിരുന്നു.കടലിന്റെ അടിത്തട്ടിൽ ഒരു സ്രാവ് വിശന്നു വലഞ്ഞ് നിൽക്കുമ്പോൾ ആരോ  ഭക്ഷണപദാർഥം ഇട്ടുകൊടുക്കുന്നൂ.സ്രാവ് നീന്തി ചെന്ന് നഭക്ഷണം അകത്താക്കുന്നൂ.ഇത് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കി അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു.അവതരിപ്പിച്ച ശേഷം ഈ പ്രവർത്തനത്തിനുള്ള രണ്ട് സ്പ്രൈറ്റൂകൾക്കും (സ്രാവും ,ഭക്ഷണവും ) രണ്ട് പ്രത്യേക  സ്ക്രിപ്റ്റ് ആണ് നൽകേണ്ടതെന്ന് കുട്ടികളോട് പറയുകയും സ്പ്രൈറ്റ്‌കളുടെ സ്ക്രിപ്റ്റുകൾ  തമ്മിൽ ആശയവിനിമയം നടത്താനുള്ള ഉപാധിയായ ബ്രോഡ്‌കാസ്റ്റ് ബ്ലോക്ക്പരിചയപ്പെടുത്തിക്കൊടുക്കുന്നു.ഭക്ഷണം കാണുമ്പോൾ സ്രാവിന്റെ രൂപം മാറുന്നതിനെ  കോസ്റ്റ്യൂമ്സ്  എന്നാണ് വിളിക്കുന്നത്.ആവശ്യാനുസരണം സ്പ്രൈറ്റ്കളുടെ  കോസ്റ്റ്യൂമുകൾ  മാറ്റാൻ കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഇതിനുശേഷം സ്പ്രൈറ്റ്  ജാലകം തുറന്ന് നിലവിലുള്ള സ്പ്രൈറ്റിനെ ഒഴിവാക്കി അനുയോജ്യമായ ബ്ലോക്കുകൾ ഉപയോഗിച്ച് കുട്ടികൾ പ്രോഗ്രാം തയ്യാറാക്കി  ഫോൾഡറിൽ സേവ് ചെയ്യുന്നു.'''<p >
'''<p style="text-align:justify">ഈ സെഷൻ സ്ക്രാച്ച് ഉപയോഗിച്ച് അനിമേഷൻ കഥകൾ നിർമ്മിക്കുവാനുള്ളതായിരുന്നു.കടലിന്റെ അടിത്തട്ടിൽ ഒരു സ്രാവ് വിശന്നു വലഞ്ഞ് നിൽക്കുമ്പോൾ ആരോ  ഭക്ഷണപദാർഥം ഇട്ടുകൊടുക്കുന്നൂ.സ്രാവ് നീന്തി ചെന്ന് നഭക്ഷണം അകത്താക്കുന്നൂ.ഇത് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കി അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു.അവതരിപ്പിച്ച ശേഷം ഈ പ്രവർത്തനത്തിനുള്ള രണ്ട് സ്പ്രൈറ്റൂകൾക്കും (സ്രാവും ,ഭക്ഷണവും ) രണ്ട് പ്രത്യേക  സ്ക്രിപ്റ്റ് ആണ് നൽകേണ്ടതെന്ന് കുട്ടികളോട് പറയുകയും സ്പ്രൈറ്റ്‌കളുടെ സ്ക്രിപ്റ്റുകൾ  തമ്മിൽ ആശയവിനിമയം നടത്താനുള്ള ഉപാധിയായ ബ്രോഡ്‌കാസ്റ്റ് ബ്ലോക്ക്പരിചയപ്പെടുത്തിക്കൊടുക്കുന്നു.ഭക്ഷണം കാണുമ്പോൾ സ്രാവിന്റെ രൂപം മാറുന്നതിനെ  കോസ്റ്റ്യൂമ്സ്  എന്നാണ് വിളിക്കുന്നത്.ആവശ്യാനുസരണം സ്പ്രൈറ്റ്കളുടെ  കോസ്റ്റ്യൂമുകൾ  മാറ്റാൻ കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഇതിനുശേഷം സ്പ്രൈറ്റ്  ജാലകം തുറന്ന് നിലവിലുള്ള സ്പ്രൈറ്റിനെ ഒഴിവാക്കി അനുയോജ്യമായ ബ്ലോക്കുകൾ ഉപയോഗിച്ച് കുട്ടികൾ പ്രോഗ്രാം തയ്യാറാക്കി  ഫോൾഡറിൽ സേവ് ചെയ്യുന്നു.'''</p >
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600282" എന്ന താളിൽനിന്ന് ശേഖരിച്ചത്