"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


'''പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ  പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച്.കുട്ടികളിൽ യുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിന് സ്ക്രാച്ചിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.കുട്ടികൾക്ക് വളരെ  ഇഷ്ട്ടമുള്ള മേഖലയാണ് സ്ക്രാച്ച് .'''
'''പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ  പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച്.കുട്ടികളിൽ യുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിന് സ്ക്രാച്ചിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.കുട്ടികൾക്ക് വളരെ  ഇഷ്ട്ടമുള്ള മേഖലയാണ് സ്ക്രാച്ച് .'''
'''നമ്മൾആദ്യമായിപരിചയപ്പെട്ടത്"വഴിതേടുംവണ്ടി"എന്നപ്രോഗ്രാമിംഗാണ്.സ്ക്രാച്ചിലെ സെൻസിംഗ് മൊഡ്യുളിന്റെ പ്രത്യേകത ഞങ്ങൾ എട്ടാംക്ലാസ്സിൽപരിചയപ്പെട്ടിട്ടുണ്ട്.സെൻസിംഗ് ഉപയോഗിച്ച് ഇതിന്  നിർദിഷ്ട  രേഖയിലൂടെ ഒരു ഒബ്ജെക്ടിനെ ചലിപ്പിക്കുന്ന പ്രവർത്തനമാണ് ഇവിടെ പരിശീലിക്കുന്നത്.ഇതിലൂടെ ലൂപ്പിങ് എന്ന  ആശയം,കളർ സെൻസിംഗ് , കണ്ടീഷൻ സ്റ്റേറ്റ്മെന്റ്,  സ്പ്രൈറ്റിനെ ചലിപ്പിക്കൽ,ദിശമാറ്റൽ എന്നിവ മനസ്സിലാക്കാൻ സാധിച്ചു.ടീച്ചർ  റോബോർട്ടിനെക്കുറിച്ചൊരു വീഡിയോ  കാണിച്ചു തരുകയും അതിനെക്കുറിച്ചുവിശദീകരിക്കുകയും ചെയ്ത.സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്  തൂടർന്നുള്ള പ്രവർത്തനങ്ങൾ ചെയ്തത്. അ തിനായി ടീച്ചർ സ്ക്രാച്ച് -2 എന്ന സോഫ്റ്റ്‌വെയർ എല്ലാ കംപ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് ലൈൻഫോളോവർ കാറിന്റെ അനിമേഷൻ പ്രദർശിപ്പിച്ചു.മുമ്പ് കണ്ട വീഡിയോയുമായി  ഇതിന് എന്തൊക്കെ സമാനതകൾ ഉണ്ടെന്ന് ടീച്ചർ വിശദീകരിച്ചു.ശേഷം ടീച്ചർ കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചു.പിന്നീട് ഈ പ്രവർത്തനം നമ്മൾ സ്ക്രാച്ച്-2 ൽ  ചെയ്തു.ഞങ്ങൾ ചെയ്ത പ്രവർത്തനം സേവ് ചെയ്യുകയും തുടർന്ന് പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.
നമ്മൾആദ്യമായിപരിചയപ്പെട്ടത്"വഴിതേടുംവണ്ടി"എന്നപ്രോഗ്രാമിംഗാണ്.സ്ക്രാച്ചിലെ സെൻസിംഗ് മൊഡ്യുളിന്റെ പ്രത്യേകത ഞങ്ങൾ എട്ടാംക്ലാസ്സിൽപരിചയപ്പെട്ടിട്ടുണ്ട്.സെൻസിംഗ് ഉപയോഗിച്ച് ഇതിന്  നിർദിഷ്ട  രേഖയിലൂടെ ഒരു ഒബ്ജെക്ടിനെ ചലിപ്പിക്കുന്ന പ്രവർത്തനമാണ് ഇവിടെ പരിശീലിക്കുന്നത്.ഇതിലൂടെ ലൂപ്പിങ് എന്ന  ആശയം,കളർ സെൻസിംഗ് , കണ്ടീഷൻ സ്റ്റേറ്റ്മെന്റ്,  സ്പ്രൈറ്റിനെ ചലിപ്പിക്കൽ,ദിശമാറ്റൽ എന്നിവ മനസ്സിലാക്കാൻ സാധിച്ചു.ടീച്ചർ  റോബോർട്ടിനെക്കുറിച്ചൊരു വീഡിയോ  കാണിച്ചു തരുകയും അതിനെക്കുറിച്ചുവിശദീകരിക്കുകയും ചെയ്ത.സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്  തൂടർന്നുള്ള പ്രവർത്തനങ്ങൾ ചെയ്തത്. അ തിനായി ടീച്ചർ സ്ക്രാച്ച് -2 എന്ന സോഫ്റ്റ്‌വെയർ എല്ലാ കംപ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് ലൈൻഫോളോവർ കാറിന്റെ അനിമേഷൻ പ്രദർശിപ്പിച്ചു.മുമ്പ് കണ്ട വീഡിയോയുമായി  ഇതിന് എന്തൊക്കെ സമാനതകൾ ഉണ്ടെന്ന് ടീച്ചർ വിശദീകരിച്ചു.ശേഷം ടീച്ചർ കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചു.പിന്നീട് ഈ പ്രവർത്തനം നമ്മൾ സ്ക്രാച്ച്-2 ൽ  ചെയ്തു.ഞങ്ങൾ ചെയ്ത പ്രവർത്തനം സേവ് ചെയ്യുകയും തുടർന്ന് പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.
'''
'''


5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600279" എന്ന താളിൽനിന്ന് ശേഖരിച്ചത്