Jump to content
സഹായം

"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൌട്ട് ആൻഡ്‌ ഗൈഡ് യൂണിറ്റ് സ്കൂളിൽ ഉണ്ട്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
  കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് വിദ്യാരംഗത്തിൻറെ  ആഭിമുഖ്യത്തിൽ വായനാ മത്സരം,രചനാ മത്സരം ,നാടൻപാട്ട് മത്സരം എന്നിവ നടത്തുകയുണ്ടായി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
1.സയൻസ് ക്ലബ്‌
 
2.ഗണിത ക്ലബ്‌
  ഗണിതക്ലബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നത്.ശാസ്ത്ര സാങ്കേതികസർവ്വകലാശാലയുടെ സഹായത്തോടെ ഈ വർഷം ഗണിതശാസ്ത്ര വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പഠനക്ലാസ്, ക്വിസ്, മോ‍‍‍ഡൽ വർക് ഷോപ്,ഗണിതശാസ്ത്രജ്‍‍ഞരെ പരിചയപ്പെട‍‍‍ൽ തുടങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിനുപുറമേ വായനാദിനം
പാസ്ക്കൽ ദിനം,ലോകജനസംഖ്യാദിനം ,സ്വാതന്ത്ര്യദിനം എന്നിവയും സമുചിതമായി ആഘോഷിച്ചു
3.സാമൂഹ്യ ശാസ്ത്ര ക്ലബ്‌
4.പരിസ്ഥിതി ക്ലബ്‌
  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പൊന്നാനി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ബീറ്റ് പ്ലാസ്റ്റിക്‌ പൊലൂഷൻ വളരെ വിജയകരമായി
  നടപ്പാക്കി
5.ഭാഷാ ക്ലബ്


== മാനേജ്മെൻറ്==
== മാനേജ്മെൻറ്==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587565" എന്ന താളിൽനിന്ന് ശേഖരിച്ചത്