"ജി.എം.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Parazak എന്ന ഉപയോക്താവ് ജി.എം.എൽ.പി.എസ്.പതിരിക്കോട് എന്ന താൾ ജി.എം.എൽ.പി.എസ്.പാതിരിക്കോട് എന്നാക്...)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മേലാറ്റൂർ
| റവന്യൂ ജില്ല= മേലാറ്റൂർ
| സ്കൂള്‍ കോഡ്=  48320
| സ്കൂൾ കോഡ്=  48320
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912|
| സ്കൂള്‍ വിലാസം= പി.ഒ പാതിരിക്കോട്
| സ്കൂൾ വിലാസം= പി.ഒ പാതിരിക്കോട്
| പിന്‍ കോഡ്=679326
| പിൻ കോഡ്=679326
| സ്കൂള്‍ ഫോണ്‍=  04933 279941
| സ്കൂൾ ഫോൺ=  04933 279941
| സ്കൂള്‍ ഇമെയില്‍= gmlpspathirikode@gmail.com
| സ്കൂൾ ഇമെയിൽ= gmlpspathirikode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= gmlpspathiricode.blogspot.com
| സ്കൂൾ വെബ് സൈറ്റ്= gmlpspathiricode.blogspot.com
| ഉപ ജില്ല= മേലാറ്റൂർ
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ2=പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  47
| ആൺകുട്ടികളുടെ എണ്ണം=  47
| പെൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 55
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  102
| വിദ്യാർത്ഥികളുടെ എണ്ണം=  102
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍=    മോഹനൻ കളിവീട്ടിൽ       
| പ്രധാന അദ്ധ്യാപകൻ=    മോഹനൻ കളിവീട്ടിൽ       
| പി.ടി.ഏ. പ്രസിഡണ്ട്=      മുഹമ്മദ് അസ്ക്കർ.എം
| പി.ടി.ഏ. പ്രസിഡണ്ട്=      മുഹമ്മദ് അസ്ക്കർ.എം
|ഗ്രേഡ്=1             
|ഗ്രേഡ്=1             
| സ്കൂള്‍ ചിത്രം= 48320-4.png‎ ‎|
| സ്കൂൾ ചിത്രം= 48320-4.png‎ ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 32: വരി 32:
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജിഎംഎൽ പി  സ്കൂൾ പാതിരിക്കോട് .1912ൽ ആണ് വിദ്യാലയം സ്ഥാപിതമായത് .വെള്ളിയാർ പുഴയുടെ സമീപത്താണ് പാതിരിക്കോട് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം കൊമ്പംകല്ല് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .കൊമ്പംകല്ല് എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം വെള്ളിയാർ പുഴയിൽ ഉള്ള "കൂമ്പൻകല്ല് "ക്രമേണ ലോപിച്ചു് "കൊമ്പങ്കല്ല് "ആയതു കൊണ്ടാണ് .പുളിയന്തോടും വെള്ളിയാർപുഴയും സമീപത്തുകൂടി കടന്നു പോകുന്നതിനാൽ പണ്ടുകാലങ്ങളിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു .അഡ്മിഷൻ രജിസ്റ്റർ പ്രകാരം 1912 ഒക്‌ടോബർ  മാസത്തിലാണ് വിദ്യാലയത്തിൽ അക്ഷര ദീപം പ്രകാശപൂരിതമായത് .ആ ദീപം വിദ്യാവെളിച്ചമായി എന്നും നിലകൊള്ളുന്നു .സ്വാതന്ത്ര ലബ്ദിക്ക് മുൻപ് മാമ്പറ്റ കുന്നിലായിരുന്നു വിദ്യാലയം . 1946 ൽ പുത്തൻകോട്ട്‌ ശ്രീ പോക്കുണ്ണി ഹാജി 15രൂപ വാടക നിശ്ചയിച്ചു 'ഐ 'ആകൃതിയിലുള്ള പ്രീ .കെ .ഇ. ആർ .കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു .1973 നവംബർ8 )൦  തീയ്യതി ശ്രീ പോക്കുണ്ണി ഹാജി സ്കൂൾ കെട്ടിടവും 98  സെന്റ്‌ സ്ഥലവും യാതൊരു പ്രതിഫലവും കൂടാതെ കേരളം ഗവർണറുടെ പേരിൽ ആധാരം  ചെയ്തുനൽകി .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:48320-4.png|350px|ലഘുചിത്രം|നടുവിൽ|School Photo]]
[[പ്രമാണം:48320-4.png|350px|ലഘുചിത്രം|നടുവിൽ|School Photo]]
അഞ്ചു ക്ലാസ്സ്മുറികളും ഒര് ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട് .ലോക ബാങ്ക് ധന സഹായത്തോടെ പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു .ഇതിൽ 2 ക്ലാസ്സ്മുറിയും ഒരു സ്മാർട്ട് റൂമും ആണ് ഉള്ളത്98 സെന്റിൽ ധാരാളം മരങ്ങളോട് കൂടിയ വിദ്യാലയ അന്തരീക്ഷമാണ് കൊമ്പംകല്ല് പാതിരിക്കോട്‌ സ്കൂളിൽ ഉള്ളത്.  എല്ലാ ക്ലാസ്സ്മുറികളിലും വൈഫൈ സവ്കര്യം ലഭ്യമാണ് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭരണനിര്‍വഹണം ==
== ഭരണനിർവഹണം ==

* [[ജി.എം.എൽ .പി . സ്കൂൾ പാതിരിക്കോട് /ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* [[ജി.എം.എൽ .പി . സ്കൂൾ പാതിരിക്കോട് /ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ ]]
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.
1,840

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/575795" എന്ന താളിൽനിന്ന് ശേഖരിച്ചത്