"എല്ലാരും പാടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,084 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
('എല്ലാരും പാടത്ത് കൃഷിയുടെ ആവശ്യകത ഉയർത്തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

കൃഷിയുടെ ആവശ്യകത ഉയർത്തിക്കാട്ടി തരിശായികിടന്ന പാടങ്ങളിൽ നെൽകൃഷിയിറക്കിക്കൊണ്ട് ദേശീയഹരിതസേനയുടെ നേതൃത്വത്തിൽ നടന്ന 'എല്ലാരും പാടത്തേക്ക്'' എന്ന പരിപാടിക്ക് സപ്തംബർ 19 ന് തുടക്കമായി. പാടത്ത് കൃഷി വകുപ്പിലേയും, നാട്ടുകാരുടെയും തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് നടന്ന പരിപാടി വിളവെടുപ്പിന് ശേഷവും തുടർപ്രവർത്തനമായി മുന്നോട്ടു പോകും.

ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡി ന്റെ യും ഹരിത സേനയുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പെരുമണ്ണ വയലിൽ 50 സെന്റ് സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത് പെരുമണ്ണ യിലെ പ്രധാന ജൈവകർഷക നായ ചെമ്മിളി മുഹമ്മദിന്റെ നേതൃത്വത്തിലാണ് കൃഷി. പൂർണ്ണമായും ജൈവ രീതിയിൽ നടക്കുന്ന കൃഷിയുടെ വിത്തു മുളപ്പിക്കൽ ആരംഭിച്ചു. ചെമ്മിളി മുഹമ്മദ് .രഞ്ജിഷ ടീച്ചർ .മുബഷിറ . കെ. റാഷിഫലി എന്നിവർ പങ്കെടുത്തു.
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/575115" എന്ന താളിൽനിന്ന് ശേഖരിച്ചത്