ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
523
തിരുത്തലുകൾ
(ചെ.) ("സഹായം:അംഗത്വം" സംരക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)) [നിര്‍ഝരിതം]) |
|||
വരി 7: | വരി 7: | ||
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?== | ==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?== | ||
ഏതു പേരില്‍ രജിസ്റ്റര്‍ | ഏതു പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. യഥാര്‍ത്ഥപേരോ ഇന്റര്‍നെറ്റ് തൂലികാ നാമമോ ആകാം. | ||
ഇംഗ്ലീഷിലോ , യൂണികോഡ് സപ്പോര്‍ട്ടുള്ള മറ്റേതു ലിപിയിലോ യൂസര്‍ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. | ഇംഗ്ലീഷിലോ , യൂണികോഡ് സപ്പോര്‍ട്ടുള്ള മറ്റേതു ലിപിയിലോ യൂസര്‍ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. | ||
*ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര് ഉപയോഗിക്കാതിരിക്കുക. ഉദാ: | *ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര് ഉപയോഗിക്കാതിരിക്കുക. ഉദാ: ജി.മാധവന് നായര്‍, വൈറ്റ് ഹൌസ്.. | ||
*ചില സ്പെഷ്യല്‍ കാരക്റ്ററുകള് ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + - | *ചില സ്പെഷ്യല്‍ കാരക്റ്ററുകള് ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + - | ||
*പേരിന്റെ തുടക്കത്തില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ് | *പേരിന്റെ തുടക്കത്തില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ് | ||
*ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിന്‍ വേണ്ടി വരും. | *ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിന്‍ വേണ്ടി വരും. ഇവയ്ക്കെല്ലാം ഉപയോക്തൃനാമം ഒന്നുതന്നെ ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. | ||
*പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷില്‍ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാന്‍ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോള്‍ നാം ഓര്‍ക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങള്‍ ഇവിടെ ചേര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അക്ഷരങ്ങള്‍ക്കു പകരം പാസ്സ്വേഡ് ഫീല്‍ഡില്‍ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനില്‍ നിന്നും ഇതു കണ്ടറിയാന്‍ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക. | *പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷില്‍ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാന്‍ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോള്‍ നാം ഓര്‍ക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങള്‍ ഇവിടെ ചേര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അക്ഷരങ്ങള്‍ക്കു പകരം പാസ്സ്വേഡ് ഫീല്‍ഡില്‍ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനില്‍ നിന്നും ഇതു കണ്ടറിയാന്‍ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.അതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രം ഈ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുക. |
തിരുത്തലുകൾ