"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
(infobox correction)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അടോട്ട്കയ
| സ്ഥലപ്പേര്= ചുള്ളിക്കര
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 12301
| സ്കൂൾ കോഡ്=12304
| സ്ഥാപിതവർഷം= 06  10  1960
| സ്ഥാപിതവർഷം= 30/09/1954
| സ്കൂൾ വിലാസം= .അടോട്ട്കയ <br/> രാജപുരംപി. ഒ
| സ്കൂൾ വിലാസം= ചുള്ളിക്കര,<br/> പി. ഒ.പടിമരുത്
| പിൻ കോഡ്= 671532
| പിൻ കോഡ്= 671531
| സ്കൂൾ ഫോൺ= 04672224494
| സ്കൂൾ ഫോൺ= 04672224499
| സ്കൂൾ ഇമെയിൽ= 12301gwlpsadottukaya@gmail.com
| സ്കൂൾ ഇമെയിൽ= 12304glpschullikkara@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://12301gwlpsadotkaya.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= 12304.chullikkaraschool.blogspot.in
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  36
| ആൺകുട്ടികളുടെ എണ്ണം=  57
| പെൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 44
| വിദ്യാർത്ഥികളുടെ എണ്ണം=  60
| വിദ്യാർത്ഥികളുടെ എണ്ണം=  101
| അദ്ധ്യാപകരുടെ എണ്ണം=  4  
| അദ്ധ്യാപകരുടെ എണ്ണം=  05  
| പ്രധാന അദ്ധ്യാപകൻ= പുന്നൂസ് മാത്യു
| പ്രധാന അദ്ധ്യാപകൻ= പി.മമ്മദ്
| പി.ടി.ഏ. പ്രസിഡണ്ട്=   ബാലകൃഷ്ണൻ. ബി
| പി.ടി.ഏ. പ്രസിഡണ്ട്= സാബു.കെവി
| സ്കൂൾ ചിത്രം= 12301.png |
| സ്കൂൾ ചിത്രം=12304.png|thumb|chullikkara school building
 
}}
}}
== ചരിത്രം ==
== ചരിത്രം ==
കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ  മലയോര മേഖലയായ അടോട്ട്കയയിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്  ജി ഡബ്ലി എൽ പി സ്കൂൾ അടോട്ട്കയ. സാമ്പത്തികമായും    സാമൂഹികമായും  പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ സർക്കാർവിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബർ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട്  1963 – 64 ൽ              ഒന്നുമുതൽ നാലു വരെ ക്ലാസുകളുള്ള എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്ന  ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു  . 1976- ൽ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി.   1997 -ൽ പി ഡബ്ള്യു ഡി 5മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു നല്കി.
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിൻറെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോർഡ് കാസർഗോഡ് താലൂക്കിൽ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാൽ 1955ൽ കൊട്ടോടിയിൽ തന്നെ വിദ്യാലയം അനുവദിച്ചപ്പോൾ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരൻ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാർ നല്കിയ സ്ഥലത്ത് ചുള്ളിക്കരയിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിൻതലമുറക്ക് അറിവ് പകർന്നുനല്കുന്ന വിദ്യാലയത്തിൻറെ വികസനപ്രവർത്തനങ്ങൾക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവർത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡിൽ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കാൻ സാധിച്ചു എന്നത്.
2010 -ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
ആദ്യബാച്ചിൽ തന്നെ എൺപതോളം കുട്ടികളേയും കൊണ്ട് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പാഠ്യപാഠ്യേതര മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാകാൻ സാധിച്ചുവെന്നത് അഭിമാന കര മാണ്. കഥപറയുന്ന കൽത്തൂണുകൾ, പുസ്തകപ്പത്തായം പോലുള്ള സംസ്ഥാനതല ത്തിൽ ത്ന്നെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ സംഭാവന ചെയ്ത ഈ വിദ്യാലയത്തിൽ 60%ത്തോളം വിദ്യാർത്ഥികളും എസ്.ടി. വിഭാഗത്തിൽ പെട്ടവരാണെന്നത് മറ്റൊരു പ്രത്യേ കതയാണ്. 2011-12 പഠനം ലളിതമാക്കാൻ ഒരുക്കിയ കഥപറയുന്ന കൽത്തൂണുകൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധനേടുകയും  പലവിദ്യാലയങ്ങളും അനുകരിക്കുകയും മാതൃക യാക്കുകയും ചെയ്തത് വിദ്യാലയത്തിന് ലഭിച്ച അംഗീകാരമാണ്. മാറിമാറിവന്ന പിടിഎയും അദ്ധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയത്തിൻറെ പഠന മികവിനോടൊപ്പം  മികച്ച ഭൗതികസൗകര്യങ്ങളും ഒരുക്കിയപ്പോൾ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ നടുവിലും ചുള്ളിക്കരയുടെ അഭിമാനമാനമായി ഈ വിദ്യാലയം മാറി എന്നത് ശ്രദ്ധേയമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*  4ക്ലാസ്സ് മുറികൾ     
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോൺകീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.
*  ഓഫീസ് റൂം
* അസംബ്ലി ഹാൾ
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*   പ്രതിവാര പ്രശ്നോത്തരി
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവർത്തനം, കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കൽത്തൂണുകൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ബർത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ.
 
== മുൻ പ്രധാനാധ്യാപകർ ==
==ക്ലബ്ബുകൾ ==
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.
*പരിസ്ഥിതി ക്ലബ്ബ്
      കുട്ടി വനം
* ഗണിത ക്ലബ്ബ്
    ചങ്ങാതി കണക്ക്
*സയൻസ് ക്ലബ്ബ്
    പരീക്ഷണ മൂല
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ(പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മൻ(എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== വഴികാട്ടി ==
| style="background: #ccf; text-align: center; font-size:99%;" |
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ II ബസ്‌സ്റ്റോപ്പിൽ  നിന്നും 3 കിലോമീറ്റർ ദൂരം.  
|}
|}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/570965" എന്ന താളിൽനിന്ന് ശേഖരിച്ചത്