"ജി.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM Name
('{{Infobox AEOSchool | സ്ഥലപ്പേര്= പൊന്മള | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(HM Name)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18452
| സ്കൂൾ കോഡ്= 18452
| സ്ഥാപിതവര്‍ഷം=  1932
| സ്ഥാപിതവർഷം=  1932
| സ്കൂള്‍ വിലാസം= പള്ളിയാലില്‍, <br/> പൊന്മള പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പള്ളിയാലിൽ, <br/> പൊന്മള പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676528
| പിൻ കോഡ്= 676528
| സ്കൂള്‍ ഫോണ്‍=  8111803598
| സ്കൂൾ ഫോൺ=  8111803598
| സ്കൂള്‍ ഇമെയില്‍=  gmlpsponmala@gmail.com
| സ്കൂൾ ഇമെയിൽ=  gmlpsponmala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=ഗവണ്മെന്റ്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 34  
| ആൺകുട്ടികളുടെ എണ്ണം= 34  
| പെൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 24
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  58
| വിദ്യാർത്ഥികളുടെ എണ്ണം=  58
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍= മാത്യു വി.ഡി    
| പ്രധാന അദ്ധ്യാപകൻ= ലീന ജോർജ്    
| പി.ടി.ഏ. പ്രസിഡണ്ട്= അസ്ക്കര്‍ കെ           
| പി.ടി.ഏ. പ്രസിഡണ്ട്= അസ്ക്കർ കെ           
| സ്കൂള്‍ ചിത്രം= 18452-01.jpg
| സ്കൂൾ ചിത്രം= 18452-01.jpg
}}
}}
=== പൊന്മള ജി.എം.എല്‍.പി സ്കൂളിന്റെ നാള്‍ വഴികള്‍ ===
=== പൊന്മള ജി.എം.എൽ.പി സ്കൂളിന്റെ നാൾ വഴികൾ ===


സ്കൂള്‍ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തില്‍ പെട്ട മലബാര്‍ ജില്ലയില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളില്‍ സൗകര്യം ഒരുക്കിയത്. 1912 ല്‍ ചാപ്പനങ്ങാടിയിലും 1923 ല്‍ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളില്‍ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ചാപ്പനങ്ങാടിയിലും 1923 ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്.
1932 ല്‍ സ്ഥാപിതമായ പൊന്മള ജി.എം.എല്‍.പി സ്കൂള്‍ ആദ്യം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
1932 സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂള്‍ സ്ഥലവും വിറ്റു.1995 ല്‍ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയില്‍ നിന്ന് വിലക്ക് വാങ്ങി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.
ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു.
തുടര്‍ന്ന് ഡി.പി.ഇ.പി പദ്ധതിയില്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.
തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.
==== ആദ്യകാല അധ്യാപകര്‍ ====
==== ആദ്യകാല അധ്യാപകർ ====
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചര്‍,സൈനബ ടീച്ചര്‍,കമ്മു മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.പിന്നീട് ഉമ്മയ്യ ടീച്ചര്‍(കോട്ടക്കല്‍ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റര്‍(പൊന്മള),കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍(മലപ്പുറം കോട്ടപ്പടി),വേലായുധന്‍ മാസ്റ്റര്‍,നാരായണന്‍ നായര്‍ മാസ്റ്റര്‍,ശ്രീദേവി ടീച്ചര്‍,വി.ശിവദാസന്‍ നായര്‍,ഹേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും അദ്ധ്യാപനം നടത്തി.
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ എന്നിവരും അദ്ധ്യാപനം നടത്തി.
=== ഇപ്പോള്‍ സേവനം ചെയ്യുന്നവര്‍ ===
=== ഇപ്പോൾ സേവനം ചെയ്യുന്നവർ ===
# മാത്യു വിഡി(എച്ച്.എം ഫോ:8111803598)
# ലീന ജോർജ്(എച്ച്.എം ഫോ:9495115667)
# റിന്റു ബി രാജ്(സീ.അസിസ്റ്റന്റ് ഫോ:9605352429)  
# റിന്റു ബി രാജ്(സീ.അസിസ്റ്റന്റ് ഫോ:9605352429)  
# ടി ശിഹാബുദ്ദീന്‍ ഫൈസി(എഫ്.ടി അറബിക് ഫോ:9846838875)
# ടി ശിഹാബുദ്ദീൻ ഫൈസി(എഫ്.ടി അറബിക് ഫോ:9846838875)
# ഷഫീറ പൂവന്തൊടി(എല്‍.പി അസിസ്റ്റന്റ് ഫോ:9747381286)  
# ഷഫീറ പൂവന്തൊടി(എൽ.പി അസിസ്റ്റന്റ് ഫോ:9747381286)  
# ശബ്ന ടി.കെ(എല്‍.പി അസിസ്റ്റന്റ് ഫോ:9656046867)
# ശബ്ന ടി.കെ(എൽ.പി അസിസ്റ്റന്റ് ഫോ:9656046867)
# റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
# റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)  
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)  
# സരസ്വതി(പാചകം ഫോ:9745271523)
# സരസ്വതി(പാചകം ഫോ:9745271523)
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* [[ G.M.L.P.S. Ponmala/കലാരംഗം | കലാരംഗം ചിതിരശാല ]]
* [[ G.M.L.P.S. Ponmala/കലാരംഗം | കലാരംഗം ചിതിരശാല ]]
* [[ G.M.L.P.S. Ponmala/കായിക രംഗം | കായിക രംഗം കളികള്‍ ]]
* [[ G.M.L.P.S. Ponmala/കായിക രംഗം | കായിക രംഗം കളികൾ ]]
* ദിനാചരണങ്ങള്‍
* ദിനാചരണങ്ങൾ
* പൂന്തോട്ടം
* പൂന്തോട്ടം
* ജൈവ പച്ചക്കറിത്തോട്ടം
* ജൈവ പച്ചക്കറിത്തോട്ടം
* പഠന വിനോദ യാത്രകള്‍
* പഠന വിനോദ യാത്രകൾ


=== വഴികാട്ടി ===
=== വഴികാട്ടി ===
* മലപ്പുറം→പൊന്മള→പള്ളിയാലില്‍
* മലപ്പുറം→പൊന്മള→പള്ളിയാലിൽ
* കോട്ടക്കല്‍→ഒതുക്കുങ്ങല്‍-മാണൂര്‍→പൊന്മള പള്ളിയാലില്‍
* കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→പൊന്മള പള്ളിയാലിൽ
* കോട്ടക്കല്‍-പെരിന്തല്‍മണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലില്‍
* കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ
==== ആകാശക്കാഴ്ച ====
==== ആകാശക്കാഴ്ച ====
{{#multimaps: 11.019140,76.046030 | width=800px | zoom=12 }}
{{#multimaps: 11.019140,76.046030 | width=800px | zoom=12 }}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/558358" എന്ന താളിൽനിന്ന് ശേഖരിച്ചത്