"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,#D2691E , #A52A2A); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സ്ക്കൂൾ യുവജനോത്സവം</div>==

[[പ്രമാണം:47045arts1.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045arts3.jpeg|ലഘുചിത്രം|വലത്ത്‌]]

<p align=justify>ഒക്ടോബർ പത്താം തീയതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തിയതിനാൽ സ്റ്റേജ് മത്സരങ്ങൾ അന്നേദിവസം രാവിലെ 9 30 ന് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിന്റെ അധ്യക്ഷതയിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽനാസർ  നിർവഹിച്ചു. റൂബി ,ഡയമണ്ട് എന്നിങ്ങനെ രണ്ട് ഹൗസുകളിൽ ആയി യുപി ,ഹൈസ്കൂൾ ,ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ കമ്മിറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനം യുവജനോത്സവം ഒരു വൻ വിജയമാക്കി തീർക്കാൻ സഹായകമായി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ റൂബി ഹൗസും  ഹയർസെക്കൻഡറി വിഭാഗത്തിൽ ഡയമണ്ട് ഹൗസും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഡയമണ്ട് ഹൗസ് പിടിച്ചെടുത്തു.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി മോഹിനിയാട്ടം നാടൻപാട്ട് സംഘനൃത്തം ഒപ്പന മാർഗംകളി ചവിട്ടുനാടകം വട്ടപ്പാട്ട് കോൽക്കളി മൂകാഭിനയം വഞ്ചിപ്പാട്ട്,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.സബ് ജില്ലാ കലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട  ടീമിന്റെ തിരഞ്ഞെടുപ്പും അന്നേ ദിവസം തന്നെ നടന്നു. വ്യക്തിഗത ,ഗ്രൂപ്പിനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം തന്നെ നടന്നു .സമാപനസമ്മേളനം ശ്രീ എൻ കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കലോത്സവം ഒരു വൻവിജയമാക്കി തീർക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും പൂർവ്വ വിദ്യാർത്ഥികളെയും നന്ദി പ്രസംഗത്തിൽ കലോത്സവം കൺവീനർ ശ്രീ അബൂബക്കർ പ്രത്യേകം പരാമർശിച്ചു.</p>

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555849" എന്ന താളിൽനിന്ന് ശേഖരിച്ചത്