"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 289: വരി 289:
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ   
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ   
കഥ തുടങ്ങുന്നത് ഒരി ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷേ അവർക്ക് ഒരു ശീലമുണ്ട്. പൂക്കൾ മുട്ടുകളാക്കുമ്പോൾ തന്നെ അവർ അത് പറിച്ച് കളയും. ഒരിക്കൾ ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് ഒരു കുട്ടി പിറന്നു. ജന്മനാ പൂക്കളോട് ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൻ. 9 വയസ്സായപ്പോൾ രാത്രി ആരും കാണാത്തെ റോസാപ്പൂവിന്റെ ചെടിപ്പറിച്ച് നട്ടുവളർത്തി. എല്ലാവരോടു പറഞ്ഞു പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് അവ പറിച്ചുകളയരുത്. പിന്നെല്ലാവരും പൂക്കൾ നട്ടുവളർത്തി അതിമനോഹാരിതയുള്ള ഗ്രാമമായി.

                                                    കവിത             സേതു ലക്ഷ്മി ടി എസ്
  VIII C
അമ്മ അമ്മയാണുനമ്മക്കെല്ലാം.......
അമ്മ വന്നു എന്നറിഞ്ഞാൽ
മക്കൾ ഓടിയെത്തും അമ്മയുടെ പക്കൽ
അമ്മ എന്നുവെച്ചാൽ എനിക്കെല്ലാമായിരുന്നു...
അതായിരുന്നു എന്റെ അമ്മ.......
അമ്മയുടെ സ്നേഹം ഓരോ.......
മക്കളിലും പതിഞ്ഞിരിക്കുന്നു...........
അമ്മ ഒരായിരം സ്നേഹം നൽകിയിരുന്നു......

=='''സംഘടനകൾ'''==
=='''സംഘടനകൾ'''==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555165" എന്ന താളിൽനിന്ന് ശേഖരിച്ചത്