"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

==<font color=green>'''തൊഴിൽ'''==
==<font color=green>'''തൊഴിൽ'''==
'''പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും  ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.'''
<p style="text-align:justify">'''പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും  ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.''' </p>
 
==<font color=green>'''ജീവിതരീതി,ആരോഗ്യം'''==
==<font color=green>'''ജീവിതരീതി,ആരോഗ്യം'''==
'''കടലിന്റെ അവകാശികളും സംരക്ഷകരുമായ മുക്കുവർ ഏറെയുള്ള പുല്ലുവിളയിലെ ജനങ്ങൾ എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,തൊഴിൽ,സാമപത്തികം,ആരോഗ്യംതുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി.ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ വളരെ കുറവാണ്.സ്വന്തമായിവീടുള്ളവരാണ് ഏറെയും.അല്ലാത്തവർക്ക് പഞ്ചായത്തും സന്നദ്ധസംഘടനകളും വീടുവച്ചുനൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.പ്രവാസികൾ ഏറെയുള്ളതുകൊണ്ട് അതിനനുസരിച്ചുള്ള ജീവിതസൗകര്യങ്ങളും മിക്ക വീടുകൾക്കുമുണ്ട്.വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളും ആധുനിക ഗൃഹോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ട്.വളരെയധികം വൈദികരെ സമൂഹത്തിന് നൽകിയ ഒരു നാടും കൂടിയാണ് ഈ കൊച്ചു ഗ്രാമം. എഴുപതിലധികം വൈദികർ ഇതിനകം ആത്മീയവൃത്തിയിൽ ഏർപ്പെട്ടുകഴിഞ്ഞു.കുടുംബശ്രീ ,സ്തീ ശാക്തീകരണ പ്രവർത്തനങ്ങൾ നാടിന്റെ മുഖശ്രീയാകുന്നു.അയൽക്കൂട്ടങ്ങൾ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളെയും പങ്കാളികളാക്കുന്നു.

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553657" എന്ന താളിൽനിന്ന് ശേഖരിച്ചത്