"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
6/7/12ന് ജീവന്റെ വഴി പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡോ.എം. ഉസ്മാൻ പ്രസിദ്ധ കഥാകൃത്ത് വൈക്കം മുഹമദ് ബഷീറിന്റെ ഇഷ്ടമരമായ മാംഗോസ്റ്റീൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എല്ലാ ക്ലാസിലെയും കുട്ടികളും തങ്ങളുടെ ക്ലാസുകളെ പ്രതിനിധാനം ചെയ്യുന്ന മരങ്ങളും നടുകയുണ്ടായി. സ്കൂളിലെ മുൻവിദ്യാർത്ഥിയായ കെ.എൻ.കൃഷ്ണകുമാർ എഴുതി ഈണമിട്ട "എന്റെ ഓമന മരം" എന്ന കവിത എല്ലാവരും ചേർന്ന് ആലപിച്ചു.  

=='''മാം ബേട്ടി'''==
=='''മാം ബേട്ടി'''==
17/8/12 ന് SSA സംഘടിപ്പിച്ച 'मां बेटी' എന്ന പരിപാടിയിൽ 2 പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.
17/8/12 ന് എസ് എസ് എ സംഘടിപ്പിച്ച 'मां बेटी' എന്ന പരിപാടിയിൽ 2 പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.
 
=='''യൂത്ത്ഫെസ്റ്റിവൽ'''==
=='''യൂത്ത്ഫെസ്റ്റിവൽ'''==
3 ദിവസം നീണ്ട് നിന്ന കലോത്സവം ഉദ്ഘാടനം ചെയ്തത് ഹാസ്യ സാമ്രാട്ട് ശ്രീ.നന്ദ കിഷോറായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പു് തിരിഞ്ഞ് നടത്തിയ മത്സരങ്ങളെല്ലാം മികവുറ്റതായിരുന്നു.സബ് ജില്ലാ തലത്തിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു.

1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551100" എന്ന താളിൽനിന്ന് ശേഖരിച്ചത്