"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
'''വിഴിഞ്ഞം പുവാർ റോഡിനു  തെക്ക് അറബിക്കടലിന്റെ തീരം വരെയും റോഡിനു മുകളിൽ വടക്ക് പുല്ലുവിള പ്രാഥമികാരോഗ്യം കേന്ദ്രം വരെയും കിഴക്ക് പള്ലം പള്ളിവരെയും പടിഞ്ഞാറ് അടിമലത്തുറ പാലം വരെയും വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് പുല്ലുവിള.ആറു വാർഡുകളിൽ ഒന്നാംവാർഡ് പകുതി ,രണ്ടാം വാർഡ് പകുതി, 14,15,16,17)രണ്ടെണ്ണമൊഴികെ (ഒന്ന് ,രണ്ട് വാർഡുകൾ)മറ്റുള്ളവവ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഉപ്പിന്റെ അംശമുള്ള മണ്ണിൽ കേരവൃക്ഷങ്ങളാണ് കൂടുതലുള്ളത്.ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ആയിരത്തി അറുപത്തിഏഴിലധികം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതി കുറവായ ഈ ഗ്രാമത്തിൽ ഒരു ചതുരശ്ര കിലോമീറ്ററ്‍ ചുറ്റളവിൽ അയ്യായിരം വീടുകളാണുള്ളത്.വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് തീരപ്രദേശം മുഴുവനും..ജനസംഖ്യ വർദ്ധിച്ചപ്പോൾ കടൽത്തീരത്തിന്റെ വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.'''

==<font color=green>'''ഭാഷ'''==
==<font color=green>'''ഭാഷ'''==
'''ഭാഷയിലെ വൈവിധ്യവും പുല്ലുവിളയുടെ പ്രത്യേകത.യാണ്.ഭൂപ്രകൃതിയുടേയും തൊഴിലിന്റേയും അടിസ്ഥാനത്തിൽ രൂപപ്പെട്ട തീരദേശ നിവാസികളുടെ ഭാഷയ്ക്ക് ഒരുപ്രത്യേകതയുണ്ട്.കടലിന്റെ തിരരരരയുടെ താളം ഒരിടത്ത് (തറയിൽ വന്ന് പിച്ചി വീണ്ടും ഉയരുന്ന  ഒരു താളം)തമിഴുമല്ല മലയാളവുമല്ലാത്ത തീരദേശവാസികൾ സംസാരിക്കുന്നത്.മറ്രൊരിടത്ത് ഭദ്രകാളിപ്പാട്ടിന്റെ സ്വാധീനതയിൽ നിന്നു വന്ന ഒരു താളം.(അല്പം നാട്ടിയുള്ള മലാളംസംസാരിക്കുന്ന ഈഴവർ ,സാധാരണ മലയാള സംസാരിക്കുന്ന വിദ്യാസമ്പന്നർ ...അങ്ങനെ ഇടകലർന്നു കിടക്കുന്നു ഭാഷയിലെ വൈവിധ്യം....'''
'''ഭാഷയിലെ വൈവിധ്യവും പുല്ലുവിളയുടെ പ്രത്യേകത.യാണ്.ഭൂപ്രകൃതിയുടേയും തൊഴിലിന്റേയും അടിസ്ഥാനത്തിൽ രൂപപ്പെട്ട തീരദേശ നിവാസികളുടെ ഭാഷയ്ക്ക് ഒരുപ്രത്യേകതയുണ്ട്.കടലിന്റെ തിരരരരയുടെ താളം ഒരിടത്ത് (തറയിൽ വന്ന് പിച്ചി വീണ്ടും ഉയരുന്ന  ഒരു താളം)തമിഴുമല്ല മലയാളവുമല്ലാത്ത തീരദേശവാസികൾ സംസാരിക്കുന്നത്.മറ്റൊരിടത്ത് ഭദ്രകാളിപ്പാട്ടിന്റെ സ്വാധീനതയിൽ നിന്നു വന്ന ഒരു താളം.(അല്പം നാട്ടിയുള്ള മലാളംസംസാരിക്കുന്ന ഈഴവർ ,സാധാരണ മലയാള സംസാരിക്കുന്ന വിദ്യാസമ്പന്നർ ...അങ്ങനെ ഇടകലർന്നു കിടക്കുന്നു ഭാഷയിലെ വൈവിധ്യം....'''
 
==<font color=green>'''തൊഴിൽ'''==
==<font color=green>'''തൊഴിൽ'''==
'''പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും  ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.'''

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549689" എന്ന താളിൽനിന്ന് ശേഖരിച്ചത്