"ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പ്രഗത്ഭർ വന്ന വഴി'''</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പ്രഗത്ഭർ വന്ന വഴി'''</font></div>===


<font size=4>
<font size=4>
പി.ലീല,ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.</font>
പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്.പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി.ലീല, എഴുത്തുകാരിയും,തിരക്കഥാകൃത്തായ ശ്രീ പത്മരാജൻറെ ഭാര്യയുമായ ശ്രീമതി രാധലക്ഷ്മി പത്മരാജൻ,ചരിത്രകാരനായ ശ്രീ കെ.ഗോപാലൻകുട്ടി,ചരിത്രകാരനും തമിഴ്പണ്ഡിതനുമായ ശ്രീ.സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ തുടങ്ങിയ അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.</font>


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''വിജയരഹസ്യം'''</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''വിജയരഹസ്യം'''</font></div>===
5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548864" എന്ന താളിൽനിന്ന് ശേഖരിച്ചത്