"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
             സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, രണ്ടു അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തി ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. L K /2018/41079).

             വേനലവധി കാലത്തു തന്നെ കെയ്റ്റ് മിസ്ട്രസ് മാർക്ക് പരിശീലനം ലഭിച്ചു.തുടർന്ന് ജൂൺ മാസത്തിൽ കുട്ടികൾക്ക് മാസ്റ്റർ ട്രൈനെർ ശ്രീ കണ്ണൻ വിദഗ്ദ്ധ പരിശീലനം നൽകി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .50 മുതൽ 4 .50 വരെ കുട്ടികൾക്ക് കെയ്റ്റ് മിസ്ട്രെറ് മാർ പരിശീലനം നൽകി വരുന്നു. ജൂലൈയിൽ ഒരു വിദഗ്ദ്ധ പരിശീലനവും ഓഗസ്റ്റിൽ സ്കൂൾ തല ക്യാമ്പും സംഘടിപ്പിച്ചു.         

             ലിറ്റൽ  കൈറ്റ്സ് അംഗങ്ങൾ ആകാൻ താല്പര്യം കാട്ടിയ കുട്ടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ 21 പേരെ തിരഞ്ഞെടുക്കുകയും പിന്നീട് അംഗങ്ങളുടെ എണ്ണം 28 ആയി ഉയർത്തുകയും ചെയ്തു.
             ലിറ്റൽ  കൈറ്റ്സ് അംഗങ്ങൾ ആകാൻ താല്പര്യം കാട്ടിയ കുട്ടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ 21 പേരെ തിരഞ്ഞെടുക്കുകയും പിന്നീട് അംഗങ്ങളുടെ എണ്ണം 28 ആയി ഉയർത്തുകയും ചെയ്തു.സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മാൽകം വര്ഗീസ് ചെയർമാനും  ഹെഡ്മാസ്റ്റർ  ശ്രീ ബേസിൽ നെറ്റാർ കണ്വീൻറും ആയ സ്കൂൾ തല നിർവഹണ സമിതി ലിറ്റൽ  കൈറ്റ്സ് നെ മുന്നോട്ടു നയിക്കുന്നു.ജോയിന്റ് കൺവീനർ മാരായ ശ്രീമതി മാനസി എസ്  സ്റ്റാലിനും ശ്രീമതി നോറീൻ മേരിയും കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു. കുട്ടികളുടെ  പ്രതിനിധികളായി സാനു ജെയും ആന്റണി ജോസെഫ്ഉം സമിതിയിലുണ്ട് .[[പ്രമാണം:Little kites 41079.jpeg|thumb|registration certificate &ID card]]
            സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മാൽകം വര്ഗീസ് ചെയർമാനും  ഹെഡ്മാസ്റ്റർ  ശ്രീ ബേസിൽ നെറ്റാർ കണ്വീൻറും ആയ സ്കൂൾ തല നിർവഹണ സമിതി ലിറ്റൽ  കൈറ്റ്സ് നെ മുന്നോട്ടു നയിക്കുന്നു.ജോയിന്റ് കൺവീനർ മാരായ ശ്രീമതി മാനസി എസ്  സ്റ്റാലിനും ശ്രീമതി നോറീൻ മേരിയും കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു. കുട്ടികളുടെ  പ്രതിനിധികളായി സാനു ജെയും ആന്റണി ജോസെഫ്ഉം സമിതിയിലുണ്ട് .[[പ്രമാണം:Little kites 41079.jpeg|thumb|registration certificate &ID card]]

===ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം===
===ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം===
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543935" എന്ന താളിൽനിന്ന് ശേഖരിച്ചത്