Jump to content

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:


പ്രളയ ദുരിതാശ്വാസ സഹായമായി സ്കൂളിൽ നിന്ന് പതിനായിരം രൂപയുടെ ഭക്ഷണം, വസ്ത്രം എന്നിവ നൽകി. കുട്ടികളുടെ സംഭാവനയായി അയ്യായിരം രൂപയും പഠനസാമഗ്രികളും നൽകി.
പ്രളയ ദുരിതാശ്വാസ സഹായമായി സ്കൂളിൽ നിന്ന് പതിനായിരം രൂപയുടെ ഭക്ഷണം, വസ്ത്രം എന്നിവ നൽകി. കുട്ടികളുടെ സംഭാവനയായി അയ്യായിരം രൂപയും പഠനസാമഗ്രികളും നൽകി.
<gallery>
 
43088_6.jpg|പ്രളയദുരിതാശ്വാസം
</gallery>
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
<gallery>
<gallery>
വരി 99: വരി 97:


സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു.  പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചുമർപത്രിക 5-ാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.  
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു.  പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചുമർപത്രിക 5-ാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. സ്കൂൾതല സയൻസ് ക്വിസ് സംഘടിപ്പിച്ചു.


ഹരിതക്ലബ്
ഹരിതക്ലബ്
വരി 111: വരി 109:
മാത്സ് ക്ലബ്
മാത്സ് ക്ലബ്


ഗണിത ലാബ് സജ്ജമാക്കി. കുട്ടികളെ ഉൾപ്പെടുത്തി പഠനോപകരണ നിർമ്മാണം നടത്തി.  
ഗണിത ലാബ് സജ്ജമാക്കി. കുട്ടികളെ ഉൾപ്പെടുത്തി പഠനോപകരണ നിർമ്മാണം നടത്തി. സ്കൂൾതല മാത്സ് ക്വിസ് സംഘടിപ്പിച്ചു. ഡിസൈൻ മത്സരം നടത്തി.  


സോഷ്യൽ ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
വരി 145: വരി 143:
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്


ഹെലൻ കെല്ലറിനെകുറിച്ച് ഒരു ചാർട്ട് തയ്യാറാക്കി, സ്വന്തമായി ഇംഗ്ലീഷ് കവിത രചിച്ചു. ഒരു ഇംഗ്ലീഷ് ഡ്രാമ അവതരിപ്പിച്ചു.
ഹെലൻ കെല്ലറിനെകുറിച്ച് ഒരു ചാർട്ട് തയ്യാറാക്കി, സ്വന്തമായി ഇംഗ്ലീഷ് കവിത രചിച്ചു. ഒരു ഇംഗ്ലീഷ് ഡ്രാമ അവതരിപ്പിച്ചു. കുട്ടികളെ വൃത്താകൃതിയിൽ നിർത്തി വാക്ക് ഉപയോഗിച്ച് ഒരു പദചങ്ങല നിർമ്മിച്ചു. ഒരു കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ട് അവരുടെ ഭാവനയ്ത്ത് അനുസരിച്ചുള്ള  മാറ്റങ്ങൾ വരുത്തി വീണ്ടും പറയിച്ചു. ഒരു കഥയുടെ പ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കഥാബുക്ക് നിർമ്മിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541617" എന്ന താളിൽനിന്ന് ശേഖരിച്ചത്