"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 167: വരി 167:

''പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി  വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ്  പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.''  

==<font color=red>'''വഴികാട്ടി'''</font>==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;"

399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539762" എന്ന താളിൽനിന്ന് ശേഖരിച്ചത്