"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
=== 14/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം ===
=== 14/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം ===
2018 ഓഗസ്റ്റ് 14-ാം തീയതി സ്കൂൾ കുട്ടികൾക്കായി ദേശീയപതാക നിർമ്മിക്കുന്ന പ്രവർത്തനം നടത്തി. കുട്ടികൾ നിശ്ചിത അളവിൽ ദേശീയപതാക നിർമ്മിച്ചു.  
2018 ഓഗസ്റ്റ് 14-ാം തീയതി സ്കൂൾ കുട്ടികൾക്കായി ദേശീയപതാക നിർമ്മിക്കുന്ന പ്രവർത്തനം നടത്തി. കുട്ടികൾ നിശ്ചിത അളവിൽ ദേശീയപതാക നിർമ്മിച്ചു.  
=== 03/8/2018 കുട്ടനാടിനൊരു കൈത്താങ്ങ് ===
ജെ.ആർ.സി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു.
=== 02/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം ===
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിക്കുന്ന മൂന്നുനിലകെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. സ്കൂൾ പ്രതിഭകളെ ആദരിക്കുന്നതിനും 38 ക്ലാസ് മുറികൾ ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിനും പാർലമെൻററി ക്ലബ് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനത്തിനും സ്കൂൾ അങ്കണം വേദിയായി. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അ‍്ചൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുജാ ചന്ദ്രബാബു അധ്യക്ഷയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു എന്നിവർ യോഗത്തിൽ ആസംസകൾ നേർന്നു. പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി രേഖപ്പെടുത്തി.
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു.
== ജൂലൈ 2018 ==
== ജൂലൈ 2018 ==
=== 27/7/2018 സെമിനാർ === 
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധര‍ൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
=== 14/7/2018 സെമിനാർ ===   
=== 14/7/2018 സെമിനാർ ===   
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

=== 07/7/2018 സെമിനാർ === 
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
== ജൂൺ 2018 ==
== ജൂൺ 2018 ==
=== 29/6/2018 ലഹരി വിരുദ്ധ ദിനം ===
വായന പക്ഷാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം സ്കൂൾ പി.‌ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് നിർവ്വഹിച്ചു.
=== 27/6/2018 ലഹരി വിരുദ്ധ ദിനം ===
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു.
=== 26/6/2018 ലഹരി വിരുദ്ധ ദിനം ===
=== 26/6/2018 ലഹരി വിരുദ്ധ ദിനം ===
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ‌ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ്  വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട്  പ്രസംഗം നടത്തി.

=== 21/6/2018 യോഗാ ദിനം ===  
=== 21/6/2018 യോഗാ ദിനം ===  
ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു.  യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു.

=== 21/6/2018 കേരള നിയമസഭാ മ്യൂസിയം ശില്പം ===
കേരള നിയമസഭാ മ്യൂസിയത്തിലേയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരമായി ഏഴാം ക്ലാസിലെ ദയ വി.ആർ. പ്രകൃതിസൗഹൃദമായി കടലാസിൽ നിർമ്മിച്ച കേരള നിയമസഭയുടെ ശില്പം ഡെപ്യൂട്ടി സ്പീക്കർ ബഹു. വി. ശശി ഏറ്റുവാങ്ങി. ദയയുടെ കുടുംബത്തോടൊപ്പം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് എന്നിവർ പങ്കെടുത്തു. സ്പീക്കർ വക ഉപഹാരവും ദയ സ്വീകരിച്ചു. സഭാനടപടികൾ കണ്ട് സഭാ മ്യൂസിയവും സന്ദർശിച്ചാണ് അംഗങ്ങൾ തിരിച്ചത്തിയത്.
=== 19/6/2018 വായനാദിനം ===  
=== 19/6/2018 വായനാദിനം ===  
വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു.

=== 18/6/2018 കളിസ്ഥലം വാങ്ങുന്നതിനുള്ള സംഭാവന സ്വീകരിക്കൽ ===
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കളിസ്ഥലം വാങ്ങുന്നതിന് അധ്യാപകരിൽ നിന്ന് സ്വരൂപിക്കുന്ന സംഭാവനയിലെ ആദ്യഗഡുവിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വാഗ്ദാനം ചെയ്ത ആദ്യഗഡു  പി.ടി.എ പ്രസിഡൻറ് ശ്രീ.. വി.എസ്. സതീഷിനെ ഏൽപ്പിച്ചു.
=== 6/6/2018 ആശംസാകാർഡ് പ്രദർശനം ===
സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സംഘടിപ്പിച്ച പരിസ്ഥിതി ആശംസാകാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.
=== 5/6/2018 ലോക പരിസ്ഥിതി ദിനം ===  
=== 5/6/2018 ലോക പരിസ്ഥിതി ദിനം ===  
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.  

<br />
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആശംസാ കാർഡ് നിർമ്മാണ മത്സരവും ന‌ടത്തി.<br />
ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
=== 1/6/2018 ലോക പരിസ്ഥിതി ദിനം ===
പ്രവേശനോത്സവത്തോടെ 2018- 19 അദ്യായനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി.
== മേയ് 2018 ==
=== 31/5/2018 പ്രവേശനോത്സവം- യോഗം===
2018 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമാക്കുന്നതിന് സ്കൂളിൽ അധ്യാപക- രക്ഷാകർതൃസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. പ്രവേശനോത്സവത്തിൽ അധ്യാപകർക്ക് ചുമതലാ വിഭജനം നൽകി. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മനിസ്ട്രസ് എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.
=== 30/5/2018 പ്രവേശനോത്സവം- യോഗം===
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു.
=== 28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം===
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
=== 03/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം===
2018 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈസ്കൂളിൽ 92 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 39 കുട്ടികൾക്ക് ഒൻപത് എ പ്ലസും 29 കുട്ടികൾക്ക് എച്ച് എ പ്ലസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
== ഏപ്രിൽ 2018 ==
== ഏപ്രിൽ 2018 ==
=== 13/4/2018 മികവുത്സവം ===
=== 13/4/2018 മികവുത്സവം ===
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള മികവുത്സവം 2018 ഏപ്രിൽ 13 നു് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് കേന്ദ്രങ്ങളിൽ നടന്നു. ഏറം ജംഗ്ഷനിലും തഴമേൽ ജെറിയാട്രിക് ക്ലബ്ബിലും ആയി കുട്ടികൾ മികവിന്റെ തെളിവുകൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.

[[പ്രമാണം:Ghss anchal west mikavulsavam notice.png|ലഘുചിത്രം|മികവുൽസവം നോട്ടീസ്]]
[[പ്രമാണം:Ghss anchal west mikavulsavam notice.png|ലഘുചിത്രം|മികവുൽസവം നോട്ടീസ്]]
 
=== 07/4/2018 യാത്രയയപ്പ്===
ഏപ്രിൽ 13 ന് തഴമേൽ, ഏറം എന്നീ കേന്ദ്രങ്ങലിൽ മികവുത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള വിപുലമായ അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്നു.
=== 31/3/2018 യാത്രയയപ്പ്===
സ്കൂളിൽ നിന്ന് പെൻഷനായി പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. രാവിലെ 10.30 ന് ഫോട്ടോ സെഷൻ നടന്നു. ശ്രീമതി പി. സാറാമ്മ, യു.പി അധ്യാപിക ഷാബിയത്ത് എന്നിവരാണ് പെൻഷനായി സ്കൂളിൽ നിന്ന് പിരിഞ്ഞത്. അധ്യാപികമാരുടെ സേവനങ്ങളെ സ്കൂൾ ഹെഡ്മിസ്ട്രസും സഹാധ്യാപകരും സ്മരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഖ്യാശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി പറഞ്ഞു.
=== 27/3/2018 യാത്രയയപ്പ്===
സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാറം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി.
<br>
<br>
== ജൂലൈ 2016 ==
== ജൂലൈ 2016 ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539554" എന്ന താളിൽനിന്ന് ശേഖരിച്ചത്