"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
                     എന്റെ നാട് മലപ്പുറം ജില്ലയിലെ ചേറൂർ ഗ്രാമമാണ്. വേങ്ങരക്കടുത്താണ് ഈ പ്രദേശം. ചരിത്രപരമായി പേര് കേട്ട ഗ്രാമമാണിത്. മലനിരകളാൽ ചുറ്റപ്പെട്ടതാണ്. പ്രകൃതിരമണീയമാണ് ഈ പ്രദേശം. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ പ്രദേശക്കാർക്കുവേണ്ടി എന്റെ വിദ്യാലയം പിന്നോക്കം പരിഹരിക്കാനായി കിണഞ്ഞു ശ്രമിക്കുന്നു.  

                   ചേരി-ഊര് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന, കാർഷിക ഗ്രാമമായ ചേറൂർ പഴയകാല ചേറനാട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമം വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ മഹാരഥന്മാരുടെ കർമ്മഭൂമിയാകാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. <br>                    മലബാറിന്റെ 'കാഴ്ചഗോപുരം' എന്നറിയപ്പെടുന്ന ഊരകം മലയിലെ പുരാതന ക്ഷേത്രമായ തിരുവർച്ചനാം കുന്ന് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നു. ചേറൂർ വലിയ ജുമുഅത്ത് പള്ളി (ശുഹദാ പള്ളി) ഈ നാടിന്റെ മഹിത പാരമ്പര്യം വിളിച്ചോതി ഇന്നും തലയുയർത്തി നിൽക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ചേറൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം. ഏതാണ്ട് 5000 ത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വൃത്താകൃതിയിലുള്ള ഈ ദേശ ക്ഷേത്രം ഒരു കാലഘട്ടത്തെ കുറിക്കുന്ന ഒന്നാണ്. 1857 ൽ ഉത്തരേന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രം രൂപം പ്രാപിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുകയായിരുന്നു മലബാറിലെ ഗ്രാമങ്ങൾ. <br>                  തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയകറ്റുക എന്ന ലക്ഷ്യത്തോടെ പടനയിച്ച നാട്ടുരാജാക്കന്മാരുടേതിൽ നിന്ന് ഭിന്നമായി കടൽ കടന്ന് കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് ഈ ഗ്രാമങ്ങൾ വെള്ളക്കാർക്കെതിരെ ഉണർന്നെണീറ്റത്. ഹൈദറിന്റെ കാലത്ത് മലബാറിൽ നടപ്പാക്കിയ 'കൃഷിഭൂമി-കർഷകന്‌' എന്ന നിയമം റദ്ദാക്കിക്കൊണ്ട് പഴയ ജന്മി സമ്പ്രദായം പുനഃസ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഇതിന്റെ ഫലമായി കുടിയൻമാർ അനുഭവിച്ച നിരാശാബോധവും കടുത്ത പട്ടിണിയുമായിരുന്നു 1836-1921 കാലങ്ങളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹളയുടെ കാരണമെന്ന് ബ്രിട്ടീഷ് സ്പെഷ്യൽ കമ്മീഷൻ തലവനായിരുന്ന ലോഗൻ രേഖപ്പെടുത്തുന്നുണ്ട്.

<gallery>
{| class="wikitable"
19015-CHERUR SRI NARASIMHA MOORTHY TEMPLE.jpeg|thumb|ചേറൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
|[[പ്രമാണം:19015-CHERUR SRI NARASIMHA MOORTHY TEMPLE.jpeg|thumb|ചേറൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം]]
19015-Cherur Shuhada Mosque.jpeg|thumb|ചേറൂർ ശുഹദാ പള്ളി
|[[പ്രമാണം:19015-Cherur Shuhada Mosque.jpeg|thumb|ചേറൂർ ശുഹദാ പള്ളി]]
19015-OORAKAM MALA.jpeg|thumb|ഊരകം മല
|[[പ്രമാണം:19015-OORAKAM MALA.jpeg|thumb|300px|ഊരകം മല]]
</gallery>
|}
 
<font color=blue font size=4.5>ചേറൂർ പട - 1843 </font>

വരി 26: വരി 25:
<font color=blue font size=4.5>സാഹിത്യം </font>

  അറബി മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച മഹാ കവി  മൊയ്‌ദീൻ കുട്ടി സാഹിബിന്റെ നാടാണ് ചേറൂർ. 'ഓസ്‌വത് ബദ്‌റുൽ കുബ്‌റാ', തുഫ്ഫതുൽ ഖാരിഅ', സീനതുൽ ഖാരിഅ' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്ന ഇദ്ദേഹം ആത്മാഭിമാനത്തിന്റെ പടപ്പാട്ടുകൾ  പാടുന്നത് സ്വന്തം നിയോഗമായി തിരിച്ചറിഞ്ഞ മഹാകവിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് പിൽക്കാലത്ത് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പിന്നോക്ക പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ചാക്കീരി അഹമ്മദ് കുട്ടി  സാഹിബ്.

.
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539335" എന്ന താളിൽനിന്ന് ശേഖരിച്ചത്