"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/Result Improvement Committee" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}} =Result Improvement Committee= സ്കൗട്ട് ഗൈഡ് കുട്ടികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
=Result Improvement Committee=
=Result Improvement Committee=
സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവതയിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ നാലായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി.
സ്‌കൂളിലെ  കുട്ടികളുടെ അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈ താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538831" എന്ന താളിൽനിന്ന് ശേഖരിച്ചത്