"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
                                
                                
സാങ്കേതിക ഉപദേഷ്ടാവ് -മേരിഷിജി(എസ്സ് .എെ .റ്റി സി)
സാങ്കേതിക ഉപദേഷ്ടാവ് -മേരിഷിജി(എസ്സ് .എെ .റ്റി സി)
ജുൺ  - ജുലെെ  മാസത്തിലെ  ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി  
ജുൺ  - ജുലെെ  മാസത്തിലെ  ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി
  സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി  രൂപീകരണം
  സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി  രൂപീകരണം


വരി 48: വരി 48:
മാഗസീ൯ പത്രാധിപസമിതി രൂപീകരണം
മാഗസീ൯ പത്രാധിപസമിതി രൂപീകരണം


ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു .
ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു  
 
                ജി .എച്ച് .എസ്സ്. എസ്സ് . വള്ളിക്കീഴ്
            ലിറ്റിൽ കൈറ്റ്സ്  സ്കൂൾ തല ക്യാമ്പ്
ജി.എച്ച് . എസ്സ്.എസ്സ് . വള്ളിക്കീഴിലെ ലിറ്റിൽ കൈറ്റ്സ്  സ്കൂൾ തല ക്യാമ്പ്  01/09/2018 ൽ രാവിലെ 9:30 മുതൽ 3:30 വരെ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്യാമ്പ്  H.M.ശ്രിമതി മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു . അതിനു ശേഷം കൈറ്റ് മിസ് ട്രസ് ശ്രിമതി വിദ്യ ,വി കോഴ്സ് ബ്രിഫിഗ്  നടത്തി .
                      10a.m മുതൽ വീഡിയോ എഡിറ്റിംഗിനെ ക്കുറിച്ച്  S.I.T.C  ശ്രിമതി മേരി ഷിജി ക്ളാസ്സെടുത്തു . 11:30 മുതൽ ഓഡിയോ റെക്കോർഡിങ്ങിനെക്കുറിച്ച്                 
സോഫ്റ്റ്വെയർ ട്രെയിനിംഗ് നല്കി . 1  മണിമുതൽ 1:30 വരെ ലൻഞ്ച് ബ്രേക്കിനായി പിരിഞ്ഞ‍‍ു . ഉച്ചയ്ക്ക് ശേഷം വീഡിയോ ഫയലുകൾ കൂട്ടിച്ചേർത്ത് ശബ്ദവും ചേർത്ത് പ്രോജക്ട് എക്സ്പോർട്ട്  ചെയ്യാനുള്ള പരിശീലനം നല്കി . കുട്ടികൾ തയ്യാറാക്കിയ ഷോട്ട് ഫിലിമുകൾ അവലോകനം നടത്തി..
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538204" എന്ന താളിൽനിന്ന് ശേഖരിച്ചത്