"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
}}
}}
=ചരിത്രം=
=ചരിത്രം=
തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1963 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.
=ഭൗതീകസാഹചര്യങ്ങൾ=
=ഭൗതീകസാഹചര്യങ്ങൾ=
ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ9വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.

219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536264" എന്ന താളിൽനിന്ന് ശേഖരിച്ചത്