"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നെ പഞ്ചായത്തിലായി രണ്ടു വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ആയക്കാട്. വടക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് മുഴുവനും രണ്ടാം വാർഡിലെ ഏതാനും വീടുകളും, കണ്ണമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡും ഉൾപ്പെട്ട കൊച്ചു ഗ്രാമമാണ് ആയക്കാട്. വടക്കഞ്ചേരി - പുതുക്കോട് റോഡിൽ കൊന്നഞ്ചേരി മുതൽ പുളിങ്കൂട്ടം വരെയുള്ള പ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടും. പ്രദേശം പൂർണ്ണമായും വടക്കഞ്ചേരി -2  വില്ലേജിൽ ആണ്. കൊന്നഞ്ചേരി, ആയക്കാട്, ചല്ലിത്തറ, ആയക്കാട് ഗ്രാമം, കൂമൻകോഡ്, ചുണ്ടക്കാട്, അടിയത്തൂപാടം ചെറുകണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങൾ ആയക്കാടിൽ ഉൾപ്പെടും കാരായങ്കാട്, മഞ്ഞപ്ര, മംഗളം പുഴ, ചെക്കിണി എന്നിവയാണ് നാലതിരുകൾ.

പേരിന്റെ ഉൽപ്പത്തി

പേരിന്റെ ഉൽപ്പത്തി

ആയർകാട് എന്ന പദം ലോപിച്ചിട്ടാണ് ആയക്കാട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ആയുർ എന്ന പദത്തിന്റെ അർഥം ബ്രാഹ്മണൻ എന്നാണ്. തമിഴ് ബ്രാഹ്മണന്മാർ വസിച്ചിരുന്ന  കാട് എന്നാണ് ചിലരുടെ മതം. എന്നാൽ അതല്ല ആഴമുള്ള കാട് അഥവാ നല്ല കാട് ഇവിടെ ഉണ്ടായിരുന്നതായും ചില മതങ്ങൾ.
ആയർകാട് എന്ന പദം ലോപിച്ചിട്ടാണ് ആയക്കാട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ആയുർ എന്ന പദത്തിന്റെ അർഥം ബ്രാഹ്മണൻ എന്നാണ്. തമിഴ് ബ്രാഹ്മണന്മാർ വസിച്ചിരുന്ന  കാട് എന്നാണ് ചിലരുടെ മതം. എന്നാൽ അതല്ല ആയമുള്ള കാട് അഥവാ നല്ല കാട് ഇവിടെ ഉണ്ടായിരുന്നതായും ചില മതങ്ങൾ.

ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രം
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529383" എന്ന താളിൽനിന്ന് ശേഖരിച്ചത്