"ക്രസന്റ് ഹൈസ്കൂൾ വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
ചെറു തിരുത്ത്
(ചെ.) (ലൈബ്രറി പ്രവർത്തനം)
(ചെറു തിരുത്ത്)
വരി 46: വരി 46:
       പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്. സ്കൂൾ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമുൽപെടെ വിവിധ സ്ഥാനങ്ങൾ നിരവധി തവണ നേടാൻ ഈ സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 8,9,10 ക്ലാസുകൾ മാത്രം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2014 ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തിയിട്ടുണ്ട്.

== <b>ഭൗതികസൗകര്യങ്ങൾ<b> ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:16079 school.jpg|ലഘുചിത്രം|നടുവിൽ|പൂർണ്ണമായും ഹൈടെക് വൽക്കരിച്ച പത്താം ക്ലാസ്സ് ബ്ലോക്ക്]]
അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയൻസ് ലാബും പ്രവർത്തിക്കുന്നു. 25 കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന  ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.2017- 18 അധ്യായന വർഷത്തിൽ പത്താം തരത്തിലെ 10 ക്സാസ് മുറികളും ക്ലാസ് പി.ടി. എ യുടെ സഹായത്തോട് സമ്പൂർണ ഹൈടെക് ക്ലാസ് മുറികളായി.

194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529245" എന്ന താളിൽനിന്ന് ശേഖരിച്ചത്