"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ്‌ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇതിൽ 3 ഏക്രയോളം മൈതാനമാണ്‌. മൊത്തം 13 കെട്ടിടങ്ങളിലായി 54 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ ഇതെല്ലാം.

[[പ്രമാണം:Avhss.jpg|thumb|250px|left|Front view]]

==<fontcolor=blue>ചരിത്രം</font>==
<fontcolor=blue>==ചരിത്രം</font>==
<br>
<br>
1895 ഫെബ്രുവരി 20ന്‌ ഒരു മിഡിൽസ്‌കൂൾ ആയാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത്‌ അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌. 1935 ൽ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂൾ മാനേജ്‌മെന്റ്‌ “ഏ.വി. എഡ്യുക്കേഷണൽ സൊസൈറ്റി, പൊന്നാനി”എന്ന പേരിൽ രജിസ്റ്റർചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര്‌ ഏ വി ഹൈസ്‌കൂൾ എന്നാക്കുകയും ചെയ്‌തു.2010ൽ ഹയർ സെക്കണ്ടറി

വിഭാഗം ആരം
വിഭാഗം ആരം
<br>
<br>
==പ്രഗത്ഭർ==
==പ്രഗത്ഭർ==
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]], [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.

683

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529224" എന്ന താളിൽനിന്ന് ശേഖരിച്ചത്